0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

അവളെ തപ്പാൻ വിട്ടിട്ട് ഊരിയെറിഞ്ഞ ഷഡ്ഢി തപ്പി അത് വഴി നടന്നു. അത്യാവശ്യം നല്ല കാടായത് കൊണ്ട് അതിനി ഇവിടെ നിന്നും തപ്പി എടുക്കാൻ നല്ല പാടാണ്. ദൈവമേ അവളോട് ഇനി എന്ത് പറയും

'ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് നിന്റെ ജട്ടി ഉപേക്ഷിക്കേണ്ടി വന്നു..'

ഞാൻ എന്റെ പിഴവ് അറിയിച്ചു

'കൊള്ളാം നീ.. ഞാൻ അടിയിൽ ഒന്നും ഇല്ലാതെ ഇനി എങ്ങനെ ഇറങ്ങി നടക്കും..'

അവൾ ആശങ്കയോടെ ചോദിച്ചു

'നീ ടെൻഷൻ ആകാതെ. ഇവിടെ ഏതെങ്കിലും കടയിൽ നിന്ന് ഞാൻ വാങ്ങി തരാം..'

ഞാൻ അവളെ ആശ്വസിപ്പിച്ചു. അടുത്ത് കണ്ട ഒരു ചെറിയ ജൗളിക്കടയിൽ നിന്ന് ഞാൻ ഒരു നിക്കർ വാങ്ങി ആരും കാണാതെ അവളുടെ കയ്യിൽ കൊടുത്തു. ആരും കാണാതെ ഒരു ടോയ്‌ലെറ്റിൽ പോയി അവൾ അതിട്ടു. അതോടെ ആ പ്രശ്നം സോൾവ് ആയി.. അന്ന് പിന്നെയും ഓരോ മറവ് വരുമ്പോൾ ഞങ്ങൾ തൊടലും പിടിക്കലും എല്ലാം ഉണ്ടായിരുന്നു. ചരിത്രം ഉറങ്ങുന്ന പല സ്ഥലങ്ങളിലും ഞങ്ങളുടെ വികാരം ഉണർന്നു. എപ്പോളും അവളായിരുന്നു എല്ലാത്തിനും മുൻകൈ എടുത്തത്. പദ്മയുടെയും ലക്ഷ്മിയുടെയും അനിയത്തി അല്ലേ. ഈ കാര്യത്തിൽ അവളും ഒട്ടും മോശം ആകില്ലല്ലോ..

സെറ്റ് ആയ ആദ്യ ദിവസം തന്നെ ഇതെങ്ങനെ പൊട്ടിക്കും എന്ന് ഞാൻ പ്ലാൻ ചെയ്യാൻ തുടങ്ങിയിരുന്നു. ടൂറിന്റെ ഈ കോലാഹലം ഒക്കെ കഴിയുമ്പോ എനിക്ക് അവളോട് പഴയ പോലെ ആകാൻ കഴിയും എന്നില്ല. പ്രത്യേകിച്ച് തിരിച്ചു കോളേജിൽ ചെന്നു ഇഷാനിയെ വീണ്ടും കണ്ടു കഴിഞ്ഞെല്ലാം. ഇഷാനിയെ ഇനി ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന്

💬 Comments

View all comments