0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ഇല്ലാത്തത് കൊണ്ട് തന്നേ രണ്ട് പേർക്കും പെട്ടന്ന് സാറ്റിസ്‌ഫൈ ആകുന്ന ഒരു പരുപാടി. അവൾ നഗ്നയായി എന്റെ മേലെ തല വച്ചു കിടന്നു.. പെട്ടന്ന് എന്തോ ഒരോർമ്മയിൽ അവൾ എഴുന്നേറ്റ് എന്റെ ബാഗ് തുറന്നു അവളുടെ ഗിഫ്റ്റ് ആയ മാല എടുത്തു. അത് അവൾ എന്റെ കഴുത്തിൽ ഇട്ട് തന്നു. ഒരുമ്മയും തന്നു അവൾ ധൃതിയിൽ തുണി വാരി വലിച്ചു കയറ്റി ഇടാൻ തുടങ്ങി.

'പോട്ടെ... നേരത്തെ പ്ലാൻ ചെയ്ത കൊണ്ടാണ്.. അല്ലേൽ ഞാൻ എന്തെങ്കിലും പറഞ്ഞു ഊരിയേനെ..'

'അത് കുഴപ്പമില്ല. അവധി കഴിഞ്ഞു കാണാമല്ലോ..'

ഞാൻ അവളോട് പറഞ്ഞു.

'ഞാൻ എന്തേലും മറന്ന് വച്ചിട്ടുണ്ടേൽ പറയണേ.. ലച്ചു കിടന്നു വിളിയോട് വിളിയാ.. ബ്യൂട്ടി പാർലർ പോകാനാണ്..'

ലച്ചു നാട്ടിൽ ഉണ്ടോ..? എനിക്ക് പെട്ടന്ന് എന്തോ പോലെ തോന്നി

'അവൾ ഇവിടെ ഉണ്ടോ..?

'പിന്നെ അവളില്ലാതെ ഞങ്ങൾ പോകുവോ..? അവൾ ഇന്നലെ വൈകിട്ട് വന്നു ബാംഗ്ലൂർ നിന്ന്.. നീ തിരക്കി എന്ന് പറയാം..'

അവൾ വീണ്ടും ഒരുമ്മ കൂടി തന്നിട്ട് ടാറ്റ തന്നു പുറത്തേക്ക് പോയി.. ലച്ചുവിനെ കണ്ടിട്ടും മിണ്ടിയിട്ടും ഇപ്പോൾ മാസങ്ങൾ ആയെന്ന് ഞാൻ ഓർത്തു. ഇപ്പോളും പല സമയത്തും അവളെ ഞാൻ മിസ്സ്‌ ചെയ്യുന്നു എന്ന് ഞാൻ ഓർത്തു. അവളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കൃഷ്ണ ആയി സെറ്റപ്പ് ഉള്ളപ്പോൾ അവളെ ഫേസ് ചെയ്യുന്നത് ഓർത്തു ഞാൻ അത് വേണ്ടന്ന് വച്ചു.. അവളെ തന്നെ ഓർത്തിരുന്നത് കൊണ്ടാണോ എന്നറിയില്ല. അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ അത് അവൾ

💬 Comments

View all comments