0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ഇങ്ങോട്ട് വന്നു ഓക്കേ പറഞ്ഞാൽ പോലും ഞാൻ തീരുമാനം മാറ്റില്ല.. ഈ പോക്ക് അനിവാര്യമാണ്..'
എന്റെ മറുപടി ഉറച്ചത് ആയിരുന്നു.. ഇനി എന്റെ തീരുമാനം മാറ്റാൻ ഒന്നിനും കഴിയില്ല എന്ന് രാഹുൽ മനസിലാക്കി..
അപ്പോളേക്കും എനിക്ക് പോകാനുള്ള ട്രെയിൻ വരുന്നു എന്ന് അവിടെ അന്നൗൺസ്‌ ചെയ്യാൻ തുടങ്ങി. അപ്പോൾ ഇനി യാത്ര.. ഞാൻ ഓർത്തു
ട്രെയിൻ വരുന്നുണ്ടോ എന്ന് ഞാൻ തല ചെരിച്ചു പാളത്തിന്റെ അങ്ങേ അറ്റത്തിലേക്ക് നോക്കി.

പ്രണയത്തിന്റെയും കൂട്ട്കെട്ടുകളുടെയും കുറ്റബോധങ്ങളുടെയും ഈ പടവിൽ നിന്നും എന്നെ പറിച്ചെടുത്തു കൊണ്ട് പോകാൻ അകലെ നിന്നും ഒരു തീവണ്ടി വരുന്നതിന്റെ ചൂളമടിക്കായി ഞാൻ കാതോർത്തു.....

💬 Comments

View all comments