0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 140.8K

വരാൻ സാധ്യത ഉണ്ട്. എനിക്ക് ഒരു ആശ്വാസം തോന്നി
'ആ അടിച്ചു പൊളിക്ക്..'
ഞാൻ പറഞ്ഞു

'എന്താ നിനക്കൊരു മാറ്റം പോലെ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു

'എന്ത് മാറ്റം..?

'എന്തോ ഒരു മാറ്റം സംസാരത്തിൽ ഒക്കെ. ഇനി ഫോണിൽ വിളിക്കുന്ന കൊണ്ടാണോ നീ വേറൊരു രീതിയിൽ സംസാരിക്കുന്നെ..?

'ആവോ...'

' നിന്റെ സംസാരത്തിന്റെ ടോൺ മാറ്റട്ടെ...?
അവൾ മുഖത്ത് നിന്നും ക്യാമറയുടെ ഫോക്കസ് അവളുടെ നെഞ്ചിലേക്ക് കൂടി കൊണ്ട് വന്നു ചോദിച്ചു. ഒരു ടവൽ നെഞ്ചിന് ചുറ്റി ഉടുത്താണ് അവളുടെ നിൽപ്പ്

'എന്ത്....?
ഞാൻ പെട്ടന്ന് ചോദിച്ചു

'എന്താന്ന് നിനക്ക് അറിയില്ലേ...?
അവൾ ടവലിൽ കൈ പിടിച്ചു അത് അഴിക്കാൻ ഭാവത്തിൽ വലിച്ചു

'എടി എടി.. രാഹുൽ താഴെ ഉണ്ട്.. അവൻ ഇങ്ങോട്ട് കേറി വന്നാൽ പണിയാണ്..'
ഞാൻ പെട്ടന്ന് ചാടി കയറി പറഞ്ഞു.
അവൾ ടവൽ അഴിക്കാൻ പിടിച്ച പിടുത്തം അത് പോലെ തന്നെ പിടിച്ചു കൊണ്ട് ചോദിച്ചു

'അവൻ അവിടെ ഉണ്ടായിരുന്നോ..? അവൻ ഇല്ലാത്ത എങ്ങോട്ടേലും മാറി നിക്ക്.. ബാത്‌റൂമിൽ കയറ്.. എനിക്ക് ഇപ്പോളാ അവളുമാർ ഒഴിഞ്ഞു ഒരു സമയം കിട്ടിയത്. ഇത് പോലെ ഇനി കിട്ടില്ല..'

'നിന്റെ കോൾ വരുന്നത് അവൻ കണ്ടതാ. ബാത്‌റൂമിൽ കയറിയാൽ ചളിപ്പ് ആകും.. നമുക്ക് പിന്നെ ആകാം..'
ഞാൻ അത് പറഞ്ഞപ്പോൾ അവൾ നിരാശയോടെ എന്നെ നോക്കി. പിന്നെ രണ്ട് മൂന്ന് ഉമ്മകൾ കൂടി തന്നു അവൾ കോൾ അവസാനിപ്പിച്ചു. കൃഷ്ണയുടെ നഗ്നത ഒരൊറ്റ നിമിഷം കൊണ്ടാണ് ഞാൻ നിഷേധിച്ചത്. അവളെ ടവലിൽ സെക്സി ആയി കണ്ടിട്ടും

💬 Comments

View all comments