Chapter Title : റോക്കി 5 [സാത്യകി]
അവൾ രണ്ടു കയ്യും പൊക്കി ചൂൽ കൊണ്ട് മുകളിലെ എട്ടുകാലി വല അടിച്ചു താഴെ ഇട്ടു. മുകളിൽ നിന്ന് പൊടി വീഴുന്ന കൊണ്ട് ഞാൻ തല ഉയർത്തി നോക്കിയില്ല.. അപ്പോളാണ് അവളുടെ ബനിയൻ കൈ പൊക്കുന്നതിന് അനുസരിച്ചു പൊങ്ങുന്നത് ഞാൻ കണ്ടത്.. ഇഷാനിയുടെ ചന്ദനവയറിൽ ഒരു കുഞ്ഞു പൊട്ട് പോലെ അവളുടെ പൊക്കിൾ. അവൾ കൈ പൊക്കി ചുക്കിലി തൂക്കുന്നത് കൊണ്ട് അവളുടെ നാഭി ദർശനം എനിക്ക് നല്ലത് പോലെ കിട്ടി.
ഈശ്വരാ ഈ വടയ്ക്ക് ഒക്കെ ഇത്രയും സെക്സ് അപ്പീൽ ഉണ്ടായിരുന്നോ..? അവളുടെ ഹവർ ഗ്ലാസ്സ് വയറിലെ പൊക്കിൾ ചുഴിയിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ ആലോചിച്ചു. മുമ്പൊക്കെ രാഹുലിനെ വട അഡിക്റ്റ് എന്ന് പറഞ്ഞു ഞാൻ ഊക്കുമായിരുന്നു. സ്ത്രീകളുടെ പൊക്കിളിൽ അത്ര വലിയ മാദകത്വം ഒന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല. പക്ഷെ ഇപ്പോൾ എനിക്ക് അത് ശരിക്കും അറിയാൻ കഴിയുന്നുണ്ട്. അതൊരുപക്ഷെ ഇഷാനിയുടെ ആയത് കൊണ്ട് മാത്രം ആയിരിക്കാം.. എന്തായാലും കണ്ട കാഴ്ച്ച മനോഹരം ആയിരുന്നു
വട കണ്ടു ഞാനാകെ പെരുത്ത് നിക്കുമ്പോ ആണ് അതിലും ഡോസ് കൂടിയ ഐറ്റം അവൾ പിന്നെയും കാണിച്ചു തന്നത്. ചൂൽ കൊണ്ട് കട്ടിലിന് അടിയിലും അലമാരയുടെ അടിയിലും ഒക്കെ തൂത്തോണ്ട് ഇരുന്നപ്പോൾ ആണ് അവളുടെ ബനിയന്റെ മുൻ വശം നല്ലത് പോലെ ഇറങ്ങി കിടക്കുന്നത് ഞാൻ കണ്ടത്. അത്യാവശ്യം കഴുത്തിനു ഇറക്കം ഉള്ള ബനിയൻ ആണ്. അവൾ കുനിഞ്ഞു കൂടി ഇരിക്കുന്നത് കാരണം അതൊന്ന് കൂടി താഴേക്ക് ഇറങ്ങി.. എന്റെ കണ്ണുകൾ സൂം ചെയ്തു... ബനിയനുള്ളിൽ കറുത്ത ബ്രായിൽ
💬 Comments
View all comments