0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 12868

കൊണ്ട് എനിക്ക് കണ്ണ് നിറയുന്നു.. ഒരു സൂയി വിടാൻ തോന്നുന്നു..'
അവൻ പറഞ്ഞത് മനസിലാകാതെ അവൾ എന്നെ നോക്കി

'അവൻ ഉദ്ദേശിച്ചത് സെലിബ്രേഷൻ ആണ്. റൊണാൾഡോയുടെ.. കയ്യൊക്കെ ഇങ്ങനെ വച്ചു ചെയ്യൂലെ..'
ഞാൻ അവൾക്ക് സൂയി എന്താണെന്ന് മനസിലാക്കി കൊടുത്തു

'ഓ.. അറിയാം അറിയാം..'
അവൾ പറഞ്ഞു

'സാധനം വല്ലോം ഇരിപ്പുണ്ടോ..? ഇല്ലേൽ ഞാൻ പോയി വാങ്ങാം.. ഇത് നമുക്ക് സെലിബ്രേറ്റ് ചെയ്യണ്ടേ..? അടിച്ചു കേറി വരട്ടെ...'
അവൻ ആവേശത്തിൽ പോയി ഫ്രിഡ്ജ് തുറന്നു. പക്ഷെ അതിനുള്ളിൽ പ്രതീക്ഷിച്ച ഒന്നും കാണാഞ്ഞു ഞങ്ങളെ നോക്കിയപ്പോ ഇഷാനി കണ്ണുരുട്ടി നോക്കുന്നത് അവൻ കണ്ടു. ആ സൂചന അവന് മനസിലായി..

'അല്ലേൽ വെള്ളം അടി വേണ്ട അല്ലേ.. ഞാൻ എന്നാൽ നമ്മുടെ ടീമ്സിനെ അറിയിക്കട്ടെ.. അവര് അറിഞ്ഞു കാണില്ലല്ലോ..?
രാഹുൽ ചോദിച്ചു

'അയ്യോ ഇപ്പൊ പറയണ്ട.. നമുക്ക് ഒരു സർപ്രൈസ് കൊടുക്കാം കോളേജിൽ വച്ചു..'
ഇഷാനി പറഞ്ഞു. അങ്ങനെ ആകട്ടെ എന്ന് രാഹുലും വച്ചു. അവന്റെ സന്തോഷം ഒന്ന് കാണേണ്ടത് ആയിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് നേരം നിന്നാൽ കട്ടുറുമ്പ് ആകുമെന്ന് മനസിലാക്കി അവൻ പെട്ടന്ന് തന്നെ പോയി. പോകുന്നതിന് മുമ്പ് അവൻ എന്നോട് കൃഷ്ണയേ പറ്റി സംസാരിച്ചു

'നീ അത് അവളോട് പറഞ്ഞോ.? അതോ പറയുന്നില്ലേ..?

'പറഞ്ഞില്ല. പറയാൻ ഇരുന്നതാ.. പക്ഷെ പറ്റിയില്ല. എന്തായാലും ഉടനെ പറയണം..'
ഞാൻ പറഞ്ഞു

'എടാ ഇത് വരെ പറയാഞ്ഞത് നല്ല കാര്യം. നീ എടി പിടി എന്ന് കേറി പറയണ്ട. സാവധാനം മതി. നിങ്ങൾ കുറച്ചു കൂടി ഒക്കെ ക്ലോസ് ആയിട്ട്.. '
അവൻ എന്നെ ഉപദേശിച്ചു. അങ്ങനെ ആകട്ടെ എന്ന് ഞാനും വച്ചു.. അവൻ പോയി കഴിഞ്ഞു ഞാൻ പിന്നെയും ഇഷാനിയുടെ പിന്നാലെ കൂടി.. കുറച്ചു മുന്നേ പാതി നിർത്തി വച്ചു പോയത് മുഴുവിപ്പിക്കണ്ടേ....

ഇത്തവണ അധികം എതിർപ്പ് ഒന്നും അവളിൽ നിന്ന് ഉണ്ടായില്ല. ഞാൻ മുഖം അടുപ്പിച്ചപ്പോൾ അവൾ കണ്ണടച്ചുമില്ല അങ്ങനെ. ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോളും അവൾ എന്നെ നോക്കി. മീശ കുത്തി കൊള്ളുന്നത് ഒന്നും അവൾക്ക് ഇപ്പോൾ പ്രശ്നം അല്ലെന്ന് തോന്നി. ഞാൻ കൈകൾ അവളുടെ മുതുകിൽ കൊണ്ട് വന്നു.. ചുംബിക്കുമ്പോ അവളുടെ പുറകിൽ എന്റെ കൈകൾ ഇഴഞ്ഞു.. ചുണ്ടും ചുണ്ടും തമ്മിൽ കൂട്ടി മുട്ടുന്നുണ്ടെങ്കിലും എനിക്ക് അവളുടെ ചുണ്ടുകളെ ശരിക്കും കവർന്നെടുക്കാൻ കഴിഞ്ഞില്ല. വായ പൂട്ടി വച്ചാണ് അവളുടെ നിൽപ്പ് എങ്കിലും മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ട് വച്ചു അടർത്തി.. എന്നിട്ട് അവളുടെ ചെഞ്ചുണ്ട് ഞാൻ വായിലാക്കി നുണഞ്ഞു.. ഇഷാനിയുടെ കീഴ് ചുണ്ടിന് നല്ല വണ്ണം ഉണ്ടായിരുന്നത് കൊണ്ട് അത് നുണയാൻ നല്ല രസം ഉണ്ടായിരുന്നു.. കുറച്ചു സെക്കന്റ്‌ എന്നെ

💬 Comments

View all comments