0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141K

ഒഴുകി കൊണ്ടിരുന്നു. നല്ലത് പോലെ പാൽ പോയിട്ടുണ്ട്. ഞാൻ ഒരു നെടുവീർപ്പോടെ കണ്ണടച്ചു..

ഒരെണ്ണം പോയപ്പോ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. മനസ്സ് ഒന്ന് കലങ്ങി തെളിഞ്ഞ പോലെ. സാധാരണ വാണം വിട്ടാൽ മടുപ്പ് ആയിരിക്കും. ഇത് പക്ഷെ ഒരു സൂപ്പർ വാണം തന്നെ ആയിരുന്നു. വാണം വിട്ട് കഴിഞ്ഞാൽ വെള്ളം നല്ലത് പോലെ കുടിക്കുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു. ഞാൻ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്. അതിൽ ഇരുന്ന മദ്യക്കുപ്പികൾ ഒന്നും കാണാനില്ല.. അതെവിടെ പോയി. ഇതിൽ ഉണ്ടായിരുന്നു എന്നത് എനിക്ക് നല്ലപോലെ ഓർമ ഉണ്ട്.

'ടീ നീ ഇതിൽ നിന്ന് ബിയർ വെല്ലോം എടുത്തു മാറ്റി വച്ചോ..?
ഞാൻ അവളോട് വിളിച്ചു ചോദിച്ചു

'എനിക്ക് അതല്ലേ പണി..'
അവൾ പറഞ്ഞു

'പിന്നെ ഇതിൽ ഇരുന്നത് കാണുന്നില്ലല്ലോ..?
ഞാൻ വീണ്ടും ഫ്രിഡ്ജ് പരിശോധിച്ച് കൊണ്ട് പറഞ്ഞു

'നീ എന്താ ഇപ്പോളെ അടിക്കാൻ പോകുവാണോ..?
ക്ലീനിങ് നിർത്തി അവൾ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

'അല്ല. ഞാൻ വെള്ളം കുടിക്കാൻ തുറന്നപ്പോ ആണ് ശ്രദ്ധിച്ചത്. ഇതിൽ ഇരുന്ന മൂന്നാല് കുപ്പികൾ മിസ്സിംഗ്‌ ആണ്.. വേറെ ആരും അതെടുക്കാൻ ചാൻസില്ല.. നീ ആണ് അതെടുത്തത്..'
ഞാൻ അവളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു

'അതേ ഞാനാണ്. അതിന് എന്ത് വേണം..?
അവൾ കൈ കെട്ടി ഗൗരവത്തിൽ ചോദിച്ചു

'അതെവിടെ കൊണ്ട് വച്ചു. അതോ കളഞ്ഞോ..?

'കളഞ്ഞു. ഞാൻ ഉള്ളപ്പോൾ നീ വെള്ളം അടിക്കേണ്ട. അതിവിടെ സൂക്ഷിക്കുകയും വേണ്ട..'
അവളുടെ മറുപടി കനത്തതായിരുന്നു.

💬 Comments

View all comments