0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.2K

ചെയ്ത പോലെ ആണോ ഇത്...? അഥവാ നിനക്ക് അത് കംഫർട്ടബിൾ അല്ലായിരുന്നു എങ്കിൽ നീ പറയണം ആയിരുന്നു. ഞാൻ മാറിയേനെ. ഇപ്പോൾ എനിക്ക് കംഫർട്ടബിൾ അല്ല. '

'നിനക്ക് എന്ത് ചെയ്താലും ന്യായം ഉണ്ടല്ലോ. ഉറക്കത്തിൽ ആയിരുന്നു, വിഷമത്തിൽ ആയിരുന്നു.. ഞാൻ ചെയ്യുന്നത് ഒക്കെ പ്രെവേർട്ടും അല്ലേ..?

'ഇപ്പോളും ഞാൻ നീ തമാശ ചെയ്യുന്നത് ആയെ കരുതിയിട്ടുള്ളു. നീ മോശം ഇന്റെൻഷൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആയിരിക്കില്ലല്ലോ നിന്നോട് പെരുമാറുന്നത്..?
അവൾ ചോദിച്ചു

'മോശം ഇന്റെൻഷൻ അല്ലല്ലോ. പിന്നെ എന്താ കുറച്ചു നേരം ഇങ്ങനെ കിടന്നാൽ..?
ഞാൻ ഒരു വഷളത്തരത്തോടെ ചോദിച്ചു

'നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നെ..?

'നീ വെളുപ്പിനെ കണ്ട സ്വപ്നം എന്തായിരുന്നു എന്ന് പറ.. ഞാൻ കൈ വിടാം..'
ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു

'എനിക്ക് ഓർമ ഇല്ല..'
അവൾ പറഞ്ഞു

'അത് ചുമ്മാ.. നിനക്ക് ഓർമ ഒക്കെ ഉണ്ട്. ഞാൻ ഉണ്ടല്ലോ സ്വപ്നത്തിൽ.. നമ്മൾ എന്ത് ചെയ്യുവായിരുന്നു..?
ഞാൻ കൗതുകത്തോടെ ചോദിച്ചു

'എടാ എനിക്ക് സത്യമായും ഓർമ ഇല്ല.. പ്ലീസ് കൈ വിട്..'
അവൾ പിന്നെയും നുണ പറഞ്ഞു

'കള്ളം പറയണ്ട. സ്വപ്നം പറയാതെ നീ എണീക്കില്ല ഇന്ന്..'
ഞാൻ വാശി പിടിച്ചു

'എനിക്ക് ഓർമ ഇല്ലാത്തത് ഞാൻ എങ്ങനെ പറയും..?

'നീ പറഞ്ഞത് ഒക്കെ ഞാൻ പറഞ്ഞു തരാം. അപ്പോൾ ഓർമ വരുമല്ലോ..'
ഞാൻ അടുത്തത് പറയാൻ വാ തുറന്നതും അവൾ എന്റെ വായ പിന്നെയും പൊത്തി പിടിച്ചു
'അപ്പോൾ മോൾക്ക് അറിയാം എന്തായിരുന്നു

💬 Comments

View all comments