0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.3K

എടുക്കുമെന്നെ ഉള്ളു..'
ഞാൻ ചുമ്മാ പുളു അടിച്ചു. അവൾ അത് വിശ്വസിച്ചു

'നിനക്ക് ശരിക്കും വേദന ഉണ്ടോടാ...?
അവൾ കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു. പാവം ശരിക്കും പേടിച്ചിട്ടുണ്ട്. എന്റെ അഭിനയം ഏറ്റു..

'മ്മ്... സഹിക്കാൻ പറ്റുന്നില്ല...'
ഞാൻ ഞരങ്ങി കൊണ്ട് പറഞ്ഞു

'സോറി...... സോറി ടാ.. ഞാൻ അറിയാതെ...'
അവൾ പെട്ടന്ന് എന്നെ കെട്ടിപിടിച്ചു. എനിക്ക് ഒരു ആശ്വാസം ആകട്ടെ എന്ന പോലെ ആയിരുന്നു അത്. അവളുടെ ശബ്ദം കേട്ടാൽ അവൾ കരച്ചിലിന്റെ വക്കോളം എത്തി എന്ന് തോന്നി..

'മ്മ് സാരമില്ല.. കുറെ കഴിയുമ്പോ ശരിയാകും..'
അവളുടെ ഹഗ് ആസ്വദിച്ചു കൊണ്ട് ഞാൻ പറഞ്ഞു

'ഞാൻ മെഡിക്കൽ സ്റ്റോറിൽ പോയി എന്തേലും മരുന്ന് വാങ്ങിച്ചോണ്ട് വന്നാലോ..? അല്ലേൽ ഗൂഗിളിൽ നോക്കാം.. എന്താ വേണ്ടേ.. നീ വേദനിക്കുന്ന കണ്ട് എനിക്ക് സഹിക്കുന്നില്ല.. നിങ്ങൾ മാച്ച് നിടയ്ക്ക് ഇങ്ങനെ ആയാൽ എന്താ ചെയ്യുക..'
അവൾ എന്നെ എങ്ങനെ എങ്കിലും ഹെല്പ് ചെയ്യണം എന്ന തോന്നലിൽ ആലോചിക്കാൻ തുടങ്ങി

'തിരുമ്മും..'
ഞാൻ ചുമ്മാ പറഞ്ഞു

'എ.. എവിടെ..?
അവൾ സംശയത്തോടെ ചോദിച്ചു

'ബോൾ കൊണ്ട ഇടത്തു..'
ഞാൻ മുഖത്ത് ചിരി വരുത്താതെ പറഞ്ഞു.

'അങ്ങനെ ചെയ്താൽ വേദന മാറുമോ..?
അവൾ സംശയത്തോടെ ചോദിച്ചു

'അന്ന് മസിൽ കേറിയപ്പോൾ തിരുമ്മി തന്നപ്പോൾ നിനക്ക് വേദന പോയില്ലേ..?
അവളുടെ മസിൽ കയറിയ കാര്യത്തെ കണക്ട് ചെയ്തു ഞാൻ ഒരു തള്ള് തള്ളി.

'എങ്ങനാ.. അത്.. പാന്റ് ഊരിയാണോ അതോ..?
അവൾ വീണ്ടും സങ്കോചത്തോടെ ചോദിച്ചു

'പുറമെ ആണ് ചെയ്യാറ്..'
ഞാൻ വേദന മുഖത്ത്

💬 Comments

View all comments