0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 141.4K

വരുത്തി പറഞ്ഞു

ഇഷാനി വല്ലാത്തൊരു അവസ്‌ഥയിൽ ആയി. അർജുന്റെ വേദന കണ്ട് അവനെ സഹായിക്കണം എന്നുണ്ട്. പക്ഷേ സഹായം അവന്റെ പാന്റിന്റെ മുകളിൽ കൂടി തിരുമ്മി കൊടുത്തും.. പക്ഷെ അവൾക്ക് ആലോചിക്കാൻ അധികം ഉണ്ടായിരുന്നില്ല. അർജുന്റെ വേദന അവൾക്ക് കണ്ട് നിൽക്കാം കഴിയുമായിരുന്നില്ല..

'ഞാൻ... ഞാൻ ചെയ്യാം.. '
അവൾ പകുതി മനസോടെ പറഞ്ഞു

'വേണ്ട.. കുറച്ചു കഴിയുമ്പോ തന്നെ മാറുമായിരിക്കും..'
അവൻ മാറുമായിരിക്കും എന്നാണ് പറഞ്ഞത്. അപ്പോൾ അവനും ഉറപ്പില്ല. തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണ് ഈ വേദന അനുഭവിക്കുമ്പോളും അവൻ തന്നോട് ചെയ്യണ്ട എന്ന് പറയുന്നത്..

'ഇല്ല.. ഞാൻ ചെയ്തു തരാം.. ഇത് എങ്ങനെ ആണെന്ന് നീ പറഞ്ഞു താ..'

ഇഷാനി കൈകൾ പാന്റിന് മേലേക്ക് കൊണ്ട് വന്നു. പാന്റിൽ അവൾ തൊട്ടു തൊട്ടില്ല എന്നായപ്പോൾ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. ഇല്ലായിരുന്നു എങ്കിൽ എന്റെ കുട്ടനെ ഡ്രെസ്സിനു മുകളിലൂടെ ആണെങ്കിലും അവൾ തൊട്ടേനെ.. കൈ തടഞ്ഞത് എന്തിനാണ് എന്ന് മനസിലാകാതെ അവൾ എന്നെ സൂക്ഷിച്ചു നോക്കി.. അവളുടെ അമ്പരപ്പ് കണ്ട് എനിക്ക് ചിരി വന്നു..

'എന്റെ പൊന്ന് ഇഷാനി നീ ഇത്ര മണ്ടി ആണോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'എ.. എന്താ.. നിനക്ക് പെയിൻ ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു

'ഞാൻ നിന്നെ പറ്റിച്ചത് അല്ലേ.. ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടപ്പോളേക്കും നീ വിശ്വസിച്ചല്ലോ..'
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ചിരി കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. എന്റെ നെഞ്ചിൽ ഒരു തള്ള്

💬 Comments

View all comments