0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 17359

നമ്പർ എടുത്തു. പക്ഷെ വിളിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു. ഞാൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി അവളെ അതിൽ നോക്കി. ഡിപി കാണാൻ ഇല്ല. എന്നെ ബ്ലോക്ക്‌ ആക്കിയോ..? ഹേയ് ലാസ്റ്റ് സീൻ കാണിക്കുന്നുണ്ട്.. എന്തോ ഭാഗ്യം ബ്ലോക്ക്‌ അല്ല. ഞാൻ അവളുടെ പ്രൊഫൈൽ എടുത്തു നോക്കിയപ്പോ കുറച്ചു മിനിട്ടുകൾ മുമ്പ് വാട്സ്ആപ്പ് എബൌട്ട്‌ എഡിറ്റ്‌ ചെയ്തിട്ടുണ്ട്..

അത് വായിച്ചപ്പോൾ അത് കഥയോ കഥാപാത്രങ്ങളെയോ അല്ലെന്ന് എനിക്ക് മനസിലായി. അതെന്നെ ഉദ്ദേശിച്ചു എഴുതി ഇട്ടതാണ്.. എന്നെ മാത്രം ഉദ്ദേശിച്ചു എഴുതിയത്.. കയ്പ്പ് നിറഞ്ഞ ഒരു ചിരിയോടെ ഞാൻ അത് ഒന്ന് കൂടി വായിച്ചു..

"Love is sweet, but it cannot change a man's nature "

( "പ്രണയം മധുരമുള്ളതാണ്, പക്ഷെ അതിന് ഒരാളുടെ സ്വഭാവം മാറ്റാൻ കഴിയില്ല " )

💬 Comments

View all comments