0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 142.6K

അവളുടെ കഴുത്തിലും ചെവിയിലുമെല്ലാം ഞാൻ തെരുതെരെ ഉമ്മ വച്ചു.. എന്റെ താടി മീശകൾ അവളുടെ കഴുത്തിൽ ഉരസി ഇക്കിളി കൂട്ടി.. ആ ഇക്കിളിയുടെ മേലേക്ക് ഞാൻ എന്റെ നാവിന്റെ തഴുകലിലൂടെ സ്വർഗീയ സുഖം അവളിലേക്ക് എത്തിച്ചു.. പുറത്തൊരു ഭൂകമ്പം വന്നാൽ പോലും വിട്ടു മാറാൻ പറ്റാത്ത രീതിയിൽ സുഖം കൊണ്ട് ഞാൻ അവളെ മത്തു പിടിപ്പിച്ചു.. അവളുടെ കഴുത്തിൽ ചുറ്റിക്കിടന്ന ജപമാലയിലൂടെ എന്റെ ചുംബനങ്ങൾ അവളുടെ താടിയിലേക്ക് പോയി. രക്തം കുടിക്കുന്ന രക്ഷസ്സിനെ പോലെ ഞാൻ അവളുടെ കഴുത്തിൽ നോവാത്ത, മുറിവുണ്ടാവാത്ത ഒരു കടി കടിച്ചു.. എന്റെ നാവിന്റെ പണിയിൽ ആ കടി പോലും അവൾ അറിഞ്ഞിട്ടുണ്ടാവില്ല..

രുദ്രാക്ഷമാലയിൽ നിന്ന് ഞാൻ ചുണ്ടുകൾ മെല്ലെ അവളുടെ ചുമലിലേക്ക് കൊണ്ട് പോയി.. അവളുടെ ബനിയൻ ഒരല്പം താഴേക്ക് നീക്കി അവളുടെ ചുമലിൽ ഞാൻ നക്കാൻ തുടങ്ങി. അവളുടെ ചുമലിൽ കിടക്കുന്ന ബ്രായുടെ കറുത്ത വള്ളി കണ്ടപ്പോ എന്റെ കുട്ടൻ ഒന്ന് കൂടി ശക്തി പ്രാപിച്ചു. ബ്രാ വള്ളി മെല്ലെ ബനിയൻ മാറ്റിയത് പോലെ തന്നെ താഴേക്ക് ഊർത്തു ഞാൻ അവളുടെ ചുമലിൽ പല്ല് കൊണ്ടും നാക്ക് കൊണ്ടുമെല്ലാം ആക്രമിച്ചു.. ബ്രാ വള്ളി താഴ്ത്തിയത് അവൾ ചെറുതായൊന്നു തടഞ്ഞു. അത് വീണ്ടും കയറ്റി ഇട്ടെങ്കിലും ഞാൻ പിന്നെയും അത് താഴ്ത്തി ഉമ്മ കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ ആ ശ്രമം നിർത്തി.. ഞാൻ അതിന് മേലെ ഒന്നും പ്രവർത്തിക്കാഞ്ഞത് കൊണ്ട് അവൾ പിന്നെ അത് കാര്യം ആക്കിയില്ല. ഏറെ നേരം നീണ്ട ആ ചുംബനം അവസാനിച്ചത് അവൾക്ക് വീട്ടിൽ നിന്നും കോൾ

💬 Comments

View all comments