0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.2K

ഡിങ്കോൾഫി ഉള്ളത് എനിക്ക് അറിയാമെന്നു ഞാൻ മുഖത്ത് വരുത്തിയില്ല..

'സത്യം ആട.. ക്രിസ്തുമസ് സെലിബ്രേഷന്റെ അന്നായിരുന്നു.. എന്നെ പക്ഷെ അവര് കണ്ടില്ല.. ഞാൻ പെട്ടന്ന് അവിടുന്ന് മാറി..'

'എന്നാലും അവൻ...'

ഞാൻ ആദ്യമായ് അറിയുന്ന കാര്യം പോലെ മുഖം വച്ചു

'നീ ഇത് അവനോട് പോയി പറയല്ലേ...'

അവൾ എന്നോട് പറഞ്ഞു

'ഹേയ് ഇല്ല..'

ഞാൻ പറഞ്ഞു

'ഇപ്പൊ വിഷമം ഒക്കെ പോയോ നിന്റെ..'

അവൾ എന്റെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു

'കുറച്ചു...'

ഞാൻ പറഞ്ഞു

'നല്ല പേടി തട്ടി അല്ലേ..? ഞാൻ കയ്യിൽ തൊട്ടപ്പോ കയ്യൊക്കെ എന്തോ വിറ ആയിരുന്നു..'

അവൾ എന്നെ കളിയാക്കി പറഞ്ഞു

'ഉയ്യോ ഉമ്മ വച്ചപ്പോ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു..'

ഞാൻ പറഞ്ഞു

'കൈ പേടിച്ചാണോ..? എന്നാൽ ഇനി മുതൽ നമുക്ക് കൈ കെട്ടി വയ്ക്കാം ഉമ്മ വക്കുമ്പോ..'

അവൾ ഷോൾ എടുത്തു എന്റെ കയ്യിൽ വെറുതെ ഒരു കുരുക്കിട്ട് കൊണ്ട് പറഞ്ഞു

'പോടീ.. '

ഞാൻ അവളുടെ കയ്യിൽ മെല്ലെ ഇടിച്ചു കൊണ്ട് പറഞ്ഞു

'അല്ലേൽ കുഴപ്പമില്ല.. എന്നോട് ചോദിച്ചിട്ട് ചെയ്താ മതി...'

ഇഷാനി ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു

'മ്മ്.. മ്മ്..'

അർജുൻ തലയാട്ടി.. താൻ നമ്പർ ഇടുകയാണെന്ന് അവന് മനസിലെയെന്ന് തോന്നുന്നു..

'എന്താ ഒരു മ്മ്.. മ്മ്...?

ഇഷാനി ചോദിച്ചു

'ഒന്നുമില്ല.. വാ താഴോട്ട് പോകാം..'

അർജുൻ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി.

'ഇവിടെ ഇരിക്ക്.. എന്താ ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ..?

ഇഷാനി ചോദിച്ചു

'ഈ കാര്യത്തിൽ ഇല്ല..'

'അതെന്താ...?

'നിന്റെ

💬 Comments

View all comments