Chapter Title : റോക്കി 5 [സാത്യകി]
നമ്പർ ഒക്കെ കയ്യിൽ വച്ചാൽ മതി..'
അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു
'ഞാൻ നമ്പർ ഇരിക്കിയതല്ല.. ശരിക്കും പറഞ്ഞതാ..'
അവൻ സത്യം മനസിലാക്കി എങ്കിലും അവൾ വിട്ടു കൊടുത്തില്ല..
'ഓ ആയിക്കോട്ടെ..'
അവൻ പറഞ്ഞു
'എന്താ ഒരു ആയിക്കോട്ടെ....? ചോദിക്കണ്ട പോലെ ചോദിച്ചാൽ കിട്ടണ്ടതൊക്കെ കിട്ടും..'
ഇഷാനി ഒരു അർഥം വച്ച പോലെ പറഞ്ഞു
'ചോദിക്കുന്നില്ല.. അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ..'
അർജുൻ പറഞ്ഞു
'ഓ ചിലപ്പോ ഇഷ്ടപ്പെട്ടില്ലായിരിക്കും..'
ഇഷാനി കളി നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല..
'എന്ത് ഇഷ്ടപ്പെട്ടില്ലായിരിക്കും എന്ന്..?
അർജുൻ അവളെ ചേർത്ത് നിർത്തി മുഖത്തേക്ക് നോക്കി ചോദിച്ചു
'ഇഷ്ടം ആയി കാണില്ല.. അതാ ചോദിക്കാത്തത്...'
അവൾ മുഖത്ത് നോക്കാതെ പറഞ്ഞു
'ഇങ്ങനെ ഒന്നും പറയല്ല് കേട്ടോ.. എനിക്ക് ദേഷ്യം വരും.. ഇഷ്ടപ്പെടാത്തത് കൊണ്ട് ഒന്നും അല്ല... നീ എന്നെ വട്ട് കളിപ്പിക്കാൻ പറയുന്നതാ എന്ന് എനിക്ക് അറിയാം.. അതോണ്ടാ ചോദിക്കാഞ്ഞത്..'
ഞാൻ അത് പറയുമ്പോളും അവൾ മുഖത്ത് നോക്കിയില്ല. ഇനി ഒരുപക്ഷെ ഇവൾ ശരിക്കും ആഗ്രഹത്തോടെ പറഞ്ഞതാണോ.? എനിക്ക് ഇപ്പൊ ചെറിയ ഒരു കൺഫ്യൂഷൻ ആയി
'ശരി... ആയിക്കോട്ടെ..'
ഇഷാനി വിഷമം അഭിനയിച്ചു പറഞ്ഞു
'ചോദിച്ചാൽ ശരിക്കും നീ തരുമോ...?
ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു
'ഇഷ്ടം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി..'
'ഇഷ്ടം ഉള്ളോണ്ട് തന്നെ ആണ് ചോദിക്കുന്നത്.. ഒന്നൂടെ... ചെയ്തോട്ടെ....'
ഞാൻ ഒരുവിധം ചോദിച്ചു
'ശരിക്കും ചോദിക്ക്...'
അവൾ പിന്നെയും വാശി കാണിച്ചു
'എങ്ങനെ...?
'ശരിക്കും.....'
അവൾ പറഞ്ഞു
'ഞാൻ... അവിടെ... ഒന്നൂടെ പിടിച്ചോട്ടെ....?
നാണത്തോടെ ഞാൻ ചോദിച്ചു
'അയ്യോടാ ചെക്കന്
💬 Comments
View all comments