0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

ആവശ്യമില്ല..'

ഞാൻ പറഞ്ഞു

'മനസോടെ ആണ് തരുന്നത് എങ്കിൽ..?

അവൾ ചോദിച്ചു

'എന്നാലും വേണ്ട..'

മറ്റൊരു ഫൂൾ മനസിൽ കണ്ടു ഞാൻ പറഞ്ഞു

'ഞാൻ പറ്റിക്കാൻ വേണ്ടി അല്ല. സീരിയസ് ആയി പറഞ്ഞതാണ്..'

'ഉവ്വ...'

ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു

'സത്യം.. നീ... നീ ചെയ്തോ.. പക്ഷെ ഈ ഒറ്റ തവണ മാത്രം..'

അവൾ തെല്ലൊരു മടിയോടെയും നാണത്തോടെയും പറഞ്ഞു.. അത് പച്ചക്കൊടി ആണെന്ന് എനിക്ക് മനസിലായി.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത് നിർത്തി..

'തമാശ അല്ലല്ലോ.. ഞാൻ ശരിക്കും പിടിക്കുമെ..?

'മ്മ്.. പക്ഷെ ഈ ഒറ്റ പ്രാവശ്യം മാത്രമേ ഉള്ളെ.. പിന്നെ ചോദിച്ചു വരല്ലേ..'

അവൾ നാണത്തോടെ പറഞ്ഞു

'ഇല്ല..'

ഞാൻ അവളെ ചേർത്ത് നിർത്തി കഴുത്തിലൂടെ മുഖം ഓടിച്ചു. എന്റെ വിരലുകൾ അവളുടെ കൈകളിൽ തഴുകി. ഇഷാനി മെല്ലെ ചൂട് പിടിച്ചു തുടങ്ങി

'മുന്നത്തെ പോലെ പിടിക്കല്ലേ.. കുറച്ചു പതിയെ വേണം..'

അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു

'അതെന്താടാ..?

ഞാൻ ചോദിച്ചു

'എനിക്ക് ശരിക്കും നൊന്തു.. എന്തൊരു പിടുത്തം ആയിരുന്നു..'

എന്റെ ചെവിയിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു

' അയ്യോ.. വേദനിച്ചോ..?

'മ്മ്...'

അവൾ വശ്യതയോടെ ഒന്ന് മൂളി..

'പതുക്കെയേ ഇനി ചെയ്യൂ.. ഞാൻ തൊട്ടോട്ടെ...'

ഞാൻ അവളുടെ മുഖത്തു നോക്കി ചോദിച്ചു.

'താഴെ പോകാം.. ഇവിടെ ആരേലും ഒക്കെ കാണും..'

ടെറസിൽ നിന്നും താഴെ പോകാമെന്നു അവൾ നിർദേശിച്ചു

'ഇവിടെ നിന്നാൽ ആര് കാണാൻ ആണ്. ആരും ഇല്ല..'

ഞാൻ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി അവളെ

💬 Comments

View all comments