Chapter Title : റോക്കി 5 [സാത്യകി]
പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഇത്രയും തന്നെ നടന്നത് വലിയ കാര്യം..
'സന്തോഷം ആയോ..? ഇനി പിണങ്ങി ഇരിക്കുമോ ..?
അവൾ എന്റെ തോളിൽ കയ്യിട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു
'ആയി..'
ഞാനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
സന്തോഷം കൊണ്ട് ടെറസിൽ നിന്ന് അലറി വിളിക്കണം എന്നൊക്കെ എനിക്ക് തോന്നി. പക്ഷെ ഞാൻ അതൊന്നും ചെയ്തില്ല. അവളുടെ മാറിടങ്ങളുടെ സ്പർശം അറിഞ്ഞ മാസ്മരികതയിൽ ഞാൻ മയങ്ങി പോയി.. ഇഷാനി പിന്നീട് എന്നോട് പെരുമാറിയത് ഒക്കെ പഴയത് പോലെ തന്നെ ആയിരുന്നു. ഇങ്ങനെ ഒരു കാര്യം ഞങ്ങൾക്ക് ഇടയിൽ നടക്കാത്തത് പോലെ അവൾ പെരുമാറി. ആ അദ്ധ്യായം അവിടെ കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതി ആകും അവൾ അങ്ങനെ പെരുമാറിയത്. ഞാനും തിരിച്ചു അങ്ങനെ തന്നെ പെരുമാറി. പക്ഷെ എന്റെ ഉള്ളിൽ ഒരു കനൽ അപ്പോളും കെടാതെ എരിയുന്നുണ്ടായിരുന്നു..
രാത്രി ഒരുമിച്ച് കിടക്കാൻ നേരം ആണ് അത് ശരിക്കും ശക്തി പ്രാപിച്ചത്. എപ്പോളത്തെയും പോലെ അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചാണ് കിടക്കുന്നത്. എന്റെ കൈകൾ അവളുടെ തലമുടി തഴുകി കൊണ്ടിരുന്നു.. ഒരിക്കൽ കൂടി ആ ഗോളങ്ങളുടെ സ്പർശം അറിയണം എന്ന് എനിക്ക് കലശലായ മോഹം തോന്നി. ടെറസിലെ പരിപാടിക്ക് ശേഷം രണ്ട് വട്ടം കൂടി ഞങ്ങൾ ചുംബിച്ചിരുന്നു. അപ്പോളൊന്നും ഞാൻ ഇത് മനസിൽ വച്ചു പെരുമാറിയില്ല. പക്ഷെ ഇപ്പൊ ശരിക്കും മോഹം തോന്നി തുടങ്ങി. അവളോട് ഒന്നൂടെ ചോദിച്ചാൽ കുഴപ്പം ആകുമോ..? ഒരു വട്ടം എന്ന് സമ്മതിച്ചിട്ടല്ലേ അവൾ തന്നത്.. ഇനിയും ചോദിക്കുന്നത് ശരിയാണോ..? ഞങ്ങളുടെ
💬 Comments
View all comments