0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

സംസാരം ഒന്നും ഞാൻ ഉദ്ദേശിച്ച മേഖലയിലേക്ക് അടുക്കാത്തത് കൊണ്ട് അത് ഒന്ന് സൂചിപ്പിക്കാനും എനിക്ക് പറ്റിയില്ല. അവസാനം ആ മോഹം ഉപേക്ഷിക്കാമെന്ന് ഞാൻ തീരുമാനിച്ചു..

അന്ന് ആ മോഹം ഉപേക്ഷിച്ചു കിടന്നു ഉറങ്ങിയെങ്കിലും പിറ്റേന്ന് എനിക്ക് അതിന് നല്ലൊരു അവസരം വീണ് കിട്ടി. പുറത്ത് അലക്ക് കല്ലിന്റെ അവിടെ അവൾ തുണി അലക്കിക്കൊണ്ട് ഇരിക്കുമ്പോ ആയിരുന്നു അത്. ഒരു ബനിയൻ ആണ് അവളുടെ വേഷം. ഷേപ്പ് നല്ലത് പോലെ എടുത്തു അറിയാം. മുലകളുടെ ചാഞ്ചാട്ടവും അറിയാൻ പറ്റുന്നുണ്ട്. അവൾ കുനിഞ്ഞു നിന്ന് അലക്കുമ്പോ അത്ര വ്യക്തമായിട്ട് ഒന്നും അല്ലെങ്കിലും അവളുടെ ചാലും ഒരു മിന്നായം പോലെയൊക്കെ കാണാം. ഇനി എന്നാണോ ഒന്ന് തൊടാൻ ഭാഗ്യം കിട്ടുന്നത് എന്നറിയില്ല എന്നാൽ കാണാൻ പറ്റുമ്പോ എങ്കിലും ഒന്ന് കാണട്ടെ എന്ന് കരുതി ഞാൻ അവളുടെ അടുത്ത് തന്നെ കറങ്ങി നടന്നു.

മുമ്പൊക്കെ സീൻ പിടിക്കൽ എളുപ്പം ആയിരുന്നു. കാരണം ഞാൻ അങ്ങനെ ഒക്കെ നോക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. ആ കോൺഫിഡൻസിൽ എനിക്ക് സ്വൈര്യം ആയി സീൻ കാണാമായിരുന്നു. പക്ഷെ ഇപ്പൊ അവൾക്ക് അറിയാം ഞാൻ നോക്കുമെന്ന്. ഞാൻ തന്നെ ഇന്നലെ അത് പൊട്ടിച്ചു. അത് കൊണ്ട് തന്നെ എന്റെ കണ്ണുകളുടെ വികൃതി അവൾ തിരിച്ചറിഞ്ഞു.. എന്നെ തൂക്കി

'എന്തോ കാണാൻ ആണ് മോൻ ഇത് വഴി ചുറ്റി അടിച്ചു നടക്കുന്നത്...?

അവൾ നേരെ നിവർന്നു നിന്ന് ബനിയൻ വലിച്ചു കയറ്റി എന്നോട് ചോദിച്ചു.

'എന്ത്...?

ഞാൻ മനസിലാകാത്ത പോലെ ചോദിച്ചു

'എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്..'

അവൾ എന്നെ സൂക്ഷിച്ചു നോക്കി

💬 Comments

View all comments