Chapter Title : റോക്കി 5 [സാത്യകി]
പറഞ്ഞു
'എന്ത് മനസ്സിലാകുന്നുണ്ട് എന്ന്..?
ഞാൻ ചോദിച്ചു
'നിന്റെ വിളച്ചിൽ തന്നെ.. മോന്റെ നോട്ടം ഒട്ടും ശരിയല്ലല്ലോ..'
'ഞാൻ എന്ത് നോക്കിയെന്ന്..? ഒന്ന് പോടീ..'
ഞാൻ കുറ്റം സമ്മതിച്ചു കൊടുത്തില്ല.
'കള്ളം പറയല്ലേ ഞാൻ കണ്ടു...'
'നോക്കിയാൽ ഇപ്പൊ എന്താ അത്ര വലിയ കുറ്റം ആണോ..?
മാറ്ററിലേക്ക് വരാൻ ഇതാണ് ടൈം എന്ന് ഞാൻ ചിന്തിച്ചു
'അയ്യേ.. നാണം ഇല്ലാത്തവൻ..'
അവൾ മുഖം ചുളിച്ചു പറഞ്ഞു
'ഇതിൽ ഇപ്പൊ എന്താ ഇത്ര നാണക്കേട്..? പിടിക്കാമെങ്കിൽ ആണോ നോക്കിയാൽ..?
ഞാൻ മെല്ലെ പറഞ്ഞു. അവൾ അത് കേട്ടു
' വാ തുറന്നാൽ ഇപ്പൊ വൃത്തികേട് മാത്രമേ പറയൂ..'
അവൾ എന്നെ നോക്കി ചുമ്മാ മുഖം വീർപ്പിച്ചിട്ട് അലക്ക് തുടർന്നു. ബനിയൻ കയറ്റി ഇട്ടത് കൊണ്ട് സീൻ പിടുത്തം വലിയ തോതിൽ നടക്കുന്നുമില്ല...
'പേരയ്ക്ക വേണോ..?
വിഷയം മാറിപ്പോകാതെ ഇരിക്കാൻ ഞാൻ വീണ്ടും അടുത്തതിൽ കയറി പിടിച്ചു
'എന്ത്...?
അവൾ ചോദ്യം മനസിലാകാതെ തിരിച്ചു ചോദിച്ചു
'പേരയ്ക്ക...'
ഞാൻ കൈ കൊണ്ട് പേരയ്ക്ക കാണിച്ചു. അവളുടെ മുലകളുടെ വലുപ്പത്തെ ഞാൻ മുമ്പ് കളിയാക്കിയിരുന്നത് പേരയ്ക്ക എന്നായിരുന്നു. അത് അവൾക്ക് കത്തി
'സോപ്പ് വെള്ളം ആണ് മുന്നിൽ ഇരിക്കുന്നെ.. എടുത്തു തലയിൽ കമത്തും ഞാൻ..'
അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു
'ഇനി ഞാൻ അങ്ങനെ കളിയാക്കില്ല കേട്ടോ.. ഞാൻ കരുതി പേരയ്ക്ക ഒക്കെ പോലെ ഉണ്ടാവൂ എന്ന്. പക്ഷെ അതിലും ഒക്കെ വലുതാ..'
ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു
'അർജുൻ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട്.. മര്യാദക്ക് സംസാരിച്ചില്ലേ ആണേ..'
അവൾക്ക്
💬 Comments
View all comments