Chapter Title : റോക്കി 5 [സാത്യകി]
'എനിക്ക് ഇക്കിളി ആകുന്നു...'
വല്ലാതെ ഇളകി കൊണ്ട് അവൾ പറഞ്ഞു
'അതിന് വേണ്ടിയല്ലേ ഈ ചെയ്യുന്നേ...'
ചുംബനത്തിന് ഒപ്പം മറുപടി ഞാൻ കൊടുത്തു..
മുലകളിൽ ഇക്കിളിയുടെ പെയ്ത്ത് വന്നു വീണപ്പോ അവൾ അറിയാതെ വായ തുറന്നു തന്നു എനിക്ക് വേണ്ടി. ഞാൻ അതിനുള്ളിൽ എന്റെ ചുണ്ട് ഇറക്കി നുണയാൻ തുടങ്ങി. പതിയെ അവളുടെ നാവും എനിക്കായ് നീട്ടി തന്നു. അതെന്റെ നാവ് കൊണ്ട് തൊട്ട് ഞാൻ സർപ്പത്തെ പോലെ നാവിട്ടു ഇളക്കി.. കൂമ്പി അടഞ്ഞ കണ്ണുകൾ ഇടയ്ക്ക് തുറന്നു വരുമ്പോൾ അതിൽ കത്തി ജ്വലിക്കുന്ന കാമം ഞാൻ കണ്ടു..
'നീയെന്താ വല്ലാതെ ശ്വാസം എടുക്കുന്നെ..?
ചുംബനം ഒന്ന് നിർത്തി ഞാൻ അവളോട് ചോദിച്ചു. അവൾ ഓട്ടം ഓടി അണച്ചത് പോലെ നിന്ന് ശ്വാസം എടുക്കുന്നു.. ഞാൻ കൈ മെല്ലെ മാറിൽ നിന്നും പിൻവലിച്ചു.
'അറിഞ്ഞൂടാ..'
അവൾ അണച്ചു കൊണ്ട് കതകിൽ ചാരി നിന്ന് പറഞ്ഞു.. മതിയായോ എന്ന അർഥത്തിൽ അവൾ എന്നെ നോക്കി. ഞാൻ മതിയായി എന്ന മട്ടിൽ തല കുനുക്കി.. പക്ഷെ എനിക്ക് മതിയായിട്ടില്ലായിരുന്നു.. മതിയാവുകയും ഇല്ല..
അവൾ നേരെ അലക്കാൻ പോയി. ഞാൻ പിന്നെ അങ്ങോട്ട് പോയി അവളെ ശല്യം ചെയ്തില്ല. എപ്പോളും ഇത് പറഞ്ഞു നടന്നാൽ അവൾക്ക് എന്നോടുള്ള മതിപ്പ് പോയാലോ.. ഇനി കുറച്ചു ദിവസത്തേക്ക് ഇത് ചോദിച്ചു അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ അന്ന് വൈകിട്ട് കിടക്കാൻ നേരത്ത് വീണ്ടും എന്റെ ചിന്തകൾ കൈ വിട്ടു പോയി. കട്ടിലിൽ ഒരുമിച്ചു ചുംബനം ഒക്കെ കഴിഞ്ഞു കെട്ടിപിടിച്ചു കിടക്കുന്ന നേരത്താണ്
💬 Comments
View all comments