Chapter Title : റോക്കി 5 [സാത്യകി]
ഞാൻ പിന്നെയും അത് ചോദിച്ചത്..
'ഇഷാനി മോളൂ...'
ഞാൻ സ്നേഹത്തോടെ വിളിച്ചു
'എന്തോ....?
അവൾ വിളി കേട്ടു
'ഒരു സൂത്രം ചോദിച്ചാൽ തരുമോ...?
'രാവിലെ ചോദിച്ചത് ആണേൽ തരില്ല..'
അവൾ എടുത്തടിച്ച പോലെ പറഞ്ഞു. ഞാൻ വാല് പൊക്കിയപ്പോളെ അവൾക്ക് കാര്യം പിടികിട്ടി
' അങ്ങനെ പറയല്ലേ...'
'നീ എന്തിനാ എപ്പോളും അതിങ്ങനെ കൂടെ കൂടെ ചോദിക്കുന്നെ..?
അവൾ ദേഷ്യപ്പെട്ടു
'നിനക്ക് അതൊന്ന് തന്നാൽ എന്താ നഷ്ടം. വെറുതെ അല്ലല്ലോ.. നിനക്കും സുഖം ഇല്ലേ..?
ഞാൻ ചോദിച്ചു.
'എനിക്ക് സുഖം ഒന്നുമില്ല..'
അവൾ കള്ളം പറഞ്ഞു
'കള്ളം പറയല്ലേ.. എന്നിട്ട് മുന്നേ ഇക്കിളി ഉണ്ടെന്ന് നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്..'
' ഞാൻ നിന്റെ ആഗ്രഹത്തിന് എല്ലാം സമ്മതിച്ചു തരുന്ന കൊണ്ടാണ് നീ പിന്നേം പിന്നേം ഇങ്ങനെ വരുന്നേ...'
അവൾ പറഞ്ഞു
'എന്റെ ആഗ്രഹം ഒക്കെ ഞാൻ പിന്നെ ആരോടു പറയാൻ ആണ് ...'
'എടാ ഇന്ന് രാവിലെ കൂടി ഞാൻ സാധിച്ചു തന്നതല്ലേ.. എപ്പോളും എപ്പോളും ഇങ്ങനെ ചോദിക്കുന്നത് എന്ത് കഷ്ടം ആണ്..'
'പ്ലീസ് ഡീ.. എനിക്ക് അത്രക്ക് ഇഷ്ടം ആയ കൊണ്ടാണ് പിന്നേം പിന്നേം ഇങ്ങനെ ചോദിച്ചു വരുന്നത്...'
'ശരി.. കുറച്ചു നേരമേ ഉള്ളു പക്ഷെ..'
ഇത്തവണ ഒരുപാട് ഒന്നും എതിർക്കാൻ ഇഷാനി നിന്നില്ല.. എന്റെ കൈകൾ പിന്നെയും അവളുടെ മുലകളിൽ പിടുത്തം ഇട്ടു.. കൈകളുടെ കുസൃതി ആരംഭിച്ചപ്പോൾ എനിക്ക് മറ്റൊരു മോഹം കൂടി വന്നു
'എടി അകത്തൂടെ കയ്യിട്ടു പിടിച്ചോട്ടെ..?
ഞാൻ അവളുടെ ചെവിയിൽ ഇക്കിളി കൂട്ടി ചോദിച്ചു
'നീ കയ്യെടുത്തെ..
💬 Comments
View all comments