0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

ഇത്രയും നേരം നിന്നെ ഇഷ എന്നാ വിളിച്ചത്..'

'ആണോ..? ഇഷാനി എന്നല്ലേ..?

അവൾ ഓർത്തെടുക്കാൻ നോക്കി

'അല്ല. ഇഷ എന്നാ..'

ഞാൻ പറഞ്ഞു

'അതിന് ഇപ്പൊ എന്താ..?

അവൾ ചോദിച്ചു

'നിനക്ക് ഞാൻ അങ്ങനെ വിളിക്കുന്നെ ഇഷ്ടം അല്ലാരുന്നല്ലോ മുന്നേ..'

'എന്ന് ഞാൻ എപ്പോ പറഞ്ഞു..?

അവൾ ചോദിച്ചു

'മുന്നേ ഒരു തവണ വിളിച്ചപ്പോ നീ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞിട്ടില്ലേ..?

'അത് നീ അന്ന് ഉണ്ണിയേട്ടന്റെ മുന്നിൽ വച്ചു മനഃപൂർവം ഉണ്ടാക്കി വിളിച്ചത് കൊണ്ടല്ലേ.. ഇപ്പൊ വിളിച്ചപ്പോ എനിക്ക് അങ്ങനെ തോന്നിയില്ല. അതാണ് അത് ശ്രദ്ധിക്കുക പോലും ചെയ്യാണ്ട് ഞാൻ വിളി കേട്ടത്..'

അവൾ പറഞ്ഞു

'അപ്പോൾ ഞാൻ ഇഷ എന്ന് വിളിക്കുന്ന കൊണ്ട് നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?

'ഇല്ലടാ.. എനിക്ക് ഇഷ്ടമാ.. എന്നെ ഒത്തിരി ഇഷ്ടം ഉള്ളോരൊക്കെ അങ്ങനെ ആണ് വിളിക്കാറ്..'

അവൾ പറഞ്ഞു.. കെട്ടിപിടിച്ചു ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു. സംസാരം ഏറെ നീണ്ടു ഞങ്ങൾ ഉറങ്ങാൻ വൈകി. അതെ പോലെ തന്നെ ഉണരാനും..

തലേന്ന് ഇഷാനി പറഞ്ഞത് ഒക്കെ എന്റെ മനസിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഇടപഴകുമ്പോ കുറച്ചു കൂടി നിയന്ത്രണം വേണമെന്ന് എനിക്ക് തോന്നി. പച്ചക്കറി അറിയുന്നതിനിടയിൽ ഒന്ന് പിറകിലൂടെ വന്നു കവിളിലൊരു ഉമ്മ കൊടുത്തത് അല്ലാതെ വേറെ തൊടൽ ഒന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അവൾക്കും അത് കത്താൻ തുടങ്ങി.

'പഴയ സ്നേഹം ഒന്നും ഇല്ലല്ലോ...'

ഒടുവിൽ അവൾ അത് വെട്ടിത്തുറന്നു പറഞ്ഞു

'അതെന്ന ഇപ്പൊ അങ്ങനെ തോന്നാൻ...?

ഞാൻ സ്പീക്കറിൽ

💬 Comments

View all comments