0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

പാട്ട് മാറ്റി കൊണ്ട് ഇരിക്കുവായിരുന്നു

'അല്ല. അല്ലെങ്കിൽ ഇപ്പൊ ഈ സമയം കൊണ്ട് എത്ര ഉമ്മ തരേണ്ടത് ആ.. ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്നറിയാം എന്നെ അവോയ്ഡ് ചെയ്യുന്നേ..'

'ഞാൻ അവോയ്ഡ് ചെയ്തത് ആണെന്ന് നിനക്ക് തോന്നിയോ...? ഞാൻ ജസ്റ്റ് ഒന്ന് കണ്ട്രോൾ പിടിച്ചു നിന്നതാ..'

ഞാൻ പറഞ്ഞു

'എന്നാൽ പിന്നെ നിനക്ക് ആദ്യമേ അങ്ങനെ ചെയ്തൂടാരുന്നോ..? ഇത്രേം ആയിട്ട് പെട്ടന്നൊരു ദിവസം എന്നെ മൈൻഡ് ചെയ്തില്ലേൽ എനിക്ക് വിഷമം വരില്ലേ..?

അവൾ ദേഷ്യത്തോടെ ശബ്ദം ഉയർത്തി ചോദിച്ചു

'അയ്യോ എന്റെ ഇഷയ്ക്ക് വിഷമം വന്നോ..?

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു

'ഇല്ല.. കുന്തം വന്നു..'

അവളെന്റെ വയറിൽ കുത്തി കൊണ്ട് പറഞ്ഞു..

'ദേഷ്യപ്പെടാതെ.. വാ ഒരു ഉമ്മ താ..'

ഞാൻ അവളെ കൈ വിടർത്തി എന്നിലേക്ക് ക്ഷണിച്ചു

'തരാം..'

അവൾ ദേഷ്യത്തോടെ എന്റെ അടുക്കലേക്ക് ചേർന്നു നിന്ന് എന്റെ കവിളിൽ അവളുടെ നിരയൊത്ത മുല്ലപ്പൂ പല്ലുകൾ കൊണ്ട് മെല്ലെ ഒന്ന് കടിച്ചു. എനിക്ക് വേദന അല്ല ഒരുതരം ഇക്കിളി ആണ് അനുഭവപ്പെട്ടത്..

'ഇങ്ങനെ കടിക്കല്ലേ.. എന്റെ കണ്ട്രോൾ പോകും..'

ഞാൻ അവളെ കളിയാക്കി പറഞ്ഞു.

'പോടാ..'

അവൾ പോടാ എന്ന് വിളിച്ചിട്ട് തിരിഞ്ഞു നടക്കാൻ നോക്കിയെങ്കിലും ഞാൻ അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. എന്റെ കൈകൾ നിമിഷങ്ങൾ കൊണ്ട് അവളുടെ ഡ്രസ്സിനുള്ളിൽ നുഴഞ്ഞു കയറി. അവളുടെ പഞ്ഞി മുലകളിൽ ഞാൻ എന്റെ കരതലം അമർത്തി. അവളുടെ നീളൻ ഞെട്ട് എന്റെ വിരലുകൾക്ക് ഇടയിൽ ഇട്ടു ഞെരിച്ചു. ഇഷാനി സുഖം കൊണ്ട് പെരുവിരലിൽ ഊന്നി

💬 Comments

View all comments