0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.3K

മാദക ഗന്ധം ആയിരുന്നു അതിൽ. ഒരുപക്ഷെ മുമ്പ് അതിൽ പറ്റിയിരുന്ന ദ്രാവകത്തിന്റെ ആയിരിക്കണം ഈ മണം..

അവൾ കണ്ണടച്ചു മെല്ലെ അതിൽ മുത്തമിട്ടു. ആദ്യം ആ ചുവന്ന മകുടത്തിൽ ആണ് അവൾ ചുംബിച്ചത്. അതും കണ്ണടച്ചു.. പിന്നെ കണ്ണ് തുറന്നു പിന്നെയും ചുംബിച്ചു. പിന്നെ മെല്ലെ അതിന് ചുറ്റും ഉമ്മ കൊടുത്തു. അപ്പോളാണ് ഒരു സംഭവം ഇഷാനി ശ്രദ്ധിക്കുന്നത്. ചോന്ന മകുടത്തിൽ നിന്നും വെള്ളം പോലൊരു സാധനം കുറേശ്ശെ ഒലിക്കുന്നു.. പെട്ടന്ന് ഇഷാനി ചുംബനം നിർത്തി അവന്റെ ട്രൗസർ കയറ്റി ഇട്ടു എഴുന്നേറ്റു...

'മതി.. പോരേ...'

അവൾ നാണത്തോടെ ചോദിച്ചു..

'മതി...'

അത് പറഞ്ഞു അർജുൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.. താൻ ഇപ്പൊ അവന്റെ സാധനത്തിൽ ഉമ്മ വച്ചിട്ട് എണീറ്റതാണ്. അത് കൊണ്ട് തന്നെ അർജുൻ ചുംബിച്ചപ്പോൾ അവൾക്കൊരു വൈമുഖ്യം തോന്നി. കാര്യം അത് അവന്റെ തന്നെ ആണ് എന്നാലും അതിൽ ഉമ്മ വച്ചു കഴിഞ്ഞു അവൻ ഉമ്മ വച്ചപ്പോൾ എന്തോ ഒരു അപാകത അവൾക്ക് തോന്നി. അവൾ പക്ഷെ അത് പുറത്ത് പ്രകടം ആക്കിയില്ല

'ഇഷ്ടായോ.. എന്റെ...?

അർജുൻ ചോദിച്ചു

'പോടാ.... '

അവൾ നാണത്തിൽ അവനെ പിച്ചി

'അതേ.. ഇനി മറ്റേത് താ..'

ഞാൻ വീണ്ടും വിഷയത്തിലേക്ക് വന്നു

'എന്ത്...?

അവൾ മനസിലാകാതെ ചോദിച്ചു

'ഞാൻ ആദ്യം ചോദിച്ചത്.. കുടിക്കാൻ...'

ഞാൻ അവളുടെ മുലയിൽ നോക്കി ചോദിച്ചു.

'അതിതുവരെ വിട്ടില്ലേ...?

'ഞാൻ അങ്ങനെ അത് മറക്കില്ലല്ലോ..'

'ഞാൻ പറഞ്ഞല്ലോ.. വൈകിട്ട് ഓക്കേ ആണ്..'

'വൈകിട്ടല്ല.. ഇപ്പൊ...'

ഞാൻ പറഞ്ഞു

'ഇപ്പൊ വേണോ..? ശരിയാവില്ല...'

💬 Comments

View all comments