Chapter Title : റോക്കി 5 [സാത്യകി]
പറഞ്ഞു.
'വിശ്വാസം അതല്ലേ എല്ലാം..'
ഞാൻ പറഞ്ഞു
'ദേ ഇതെത്ര ഉണ്ടെന്ന് ഒന്ന് പറഞ്ഞെ...?
കണ്ണ് മുഴുവൻ മൂടി കെട്ടി എന്റെ കണ്ണിന് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തി കാണിച്ചു അവൾ ട്രയൽ നടത്തി
'മൂന്ന്...'
എനിക്ക് ഒരു മണ്ണാങ്കട്ടയും കാണാൻ പറ്റുന്നില്ലായിരുന്നു. ഞാൻ ചുമ്മാ ഒരു സംഖ്യ അങ്ങ് കാച്ചിയതാണ്..
'അയ്യോ നിനക്ക് കാണാം..'
അവൾ കരുതി ഞാൻ കണ്ടു കൊണ്ട് പറഞ്ഞതാണെന്ന്
'ഇല്ലെടി.. നീ മൂന്നാണോ കാണിച്ചത്..? ഞാൻ ചുമ്മാ ഗസ്സ് അടിച്ചതാ..'
ഞാൻ സത്യം തന്നെ പറഞ്ഞു
'അല്ല.. നീ നുണ പറയുവാ...'
അവൾ വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത അവസ്‌ഥയിൽ ആയി
'എനിക്ക് കാണാൻ പറ്റുമെങ്കിൽ ഞാൻ കാണാമെന്നു നിന്നോട് പറയുമോ..? തെറ്റിച്ചു പറഞ്ഞാൽ പോരായിരുന്നോ..?
ഞാൻ ചോദിച്ചു
'സത്യമായിട്ടും നിനക്ക് ഒന്നും കാണാൻ മേലല്ലോ....?
അവൾ വിശ്വാസം വരാതെ ഒരിക്കൽ കൂടി ചോദിച്ചു
'എനിക്ക് ഒരുണ്ടയും കാണാൻ മേല.. നീയാണേ സത്യം...'
ഞാൻ കൈകൾ ഉയർത്തി അവളുടെ തലയ്ക്കു വേണ്ടി പരതി. അവൾ എന്റെ കൈകൾക്ക് സമീപത്തേക്ക് നിന്നു.. ഞാൻ അവളുടെ തലയിൽ തൊട്ടു..
'എന്റെ തലയിൽ തൊട്ടാണ് സത്യം ചെയ്തേക്കുന്നെ.. കള്ളം ആണേൽ എനിക്ക് ആണേ കുഴപ്പം..'
'കള്ളം അല്ല.. നീയാണേ സത്യം.. സത്യം.. സത്യം.. എനിക്ക് ഒന്നും കാണാൻ പറ്റില്ല..'
ഞാൻ സത്യം ചെയ്തു കൊടുത്തു..
'ശരി..'
മനസ്സില്ലാ മനസോടെ അവൾ ഓക്കേ പറഞ്ഞു. അവൾ മുല പുറത്ത് ഇടാൻ നോക്കുവാണ് എന്ന് എനിക്ക് തോന്നി. എനിക്ക് ക്ഷമ നശിച്ചിരുന്നു
'എവിടെ....?
ഞാൻ ചോദിച്ചു
'ധൃതി വക്കാതെടാ.. ഞാൻ
💬 Comments
View all comments