0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

അവളെ എത്തിക്കാൻ ഞാൻ കൂടുതൽ ആവേശത്തോടെ മുല ചപ്പാൻ തുടങ്ങിയപ്പോൾ ആയിരുന്നു കോളിങ് ബെൽ ശബ്ദിച്ചത്.. ഞാൻ മുലകുടി നിർത്താൻ തയ്യാറായില്ല.. പിന്നെയും അത് ശബ്ദിച്ചപ്പോൾ അവൾ എന്റെ കയ്യിൽ തട്ടി നിർത്താൻ ആവശ്യപ്പെട്ടു..

'എടാ ആരോ വന്നു...'

അവൾ പറഞ്ഞു

'മൈര് ആരാണോ ഈ സമയത്തു തള്ളി കേറി വരുന്നത്..'

ദേഷ്യത്തോടെ ഞാൻ പറഞ്ഞു..

ഇഷാനി പെട്ടന്ന് ഡ്രസ്സ് കൊണ്ട് മുൻഭാഗം മറച്ചു ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നു. കർട്ടൻ പതിയെ നീക്കി ആരാണ് പുറത്തുള്ളത് എന്ന് നോക്കി..

'അയ്യോ മായ ചേച്ചി ആട...'

അവളുടെ കടയിലെ ചേച്ചി ആണ് വന്നിരിക്കുന്നത്.. ചേച്ചിക്ക് വരാൻ കണ്ട നേരം..

'ചേച്ചിക്ക് വിളിച്ചിട്ട് വന്നൂടായിരുന്നോ..?

ഞാൻ നിരാശയോടെ അങ്ങനെ പറഞ്ഞു കണ്ണിലെ കെട്ടഴിക്കാൻ തുടങ്ങി

'അയ്യോ അഴിക്കല്ലേ.. ഞാൻ ഡ്രസ്സ് ഇട്ടില്ല...'

അവൾ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു

'എന്നാൽ വേഗം ചെയ്യ്...'

അവൾ പെട്ടന്ന് ബ്രാ ഒരുവിധം വലിച്ചു കയറ്റി ഒരു ഹുക്ക് ഇട്ടു ഡ്രസ്സ് തലവഴി വലിച്ചു കയറ്റി

'അഴിക്കാമോ...?

ഞാൻ ചോദിച്ചു

'പതിയെ പറ...'

ചേച്ചി കേൾക്കുമെന്ന ഉദ്ദേശത്തിൽ അവളെന്നോട് പതിയെ സംസാരിക്കാൻ പറഞ്ഞു

'ഞാൻ പോയി കതക് തുറക്കാം..'

ഞാൻ പതിയെ പറഞ്ഞു

'എടാ ഒരു പണി ഉണ്ടല്ലോ..'

അവൾ പറഞ്ഞു

'എന്താ...?

'ചേച്ചി എന്നെ വിളിക്കുമ്പോ ഒക്കെ ഞാൻ ഓക്കേ ആകാത്ത പോലെ ആണ് സംസാരിച്ചിട്ട് ഉള്ളത്. ഇപ്പൊ എന്നെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ലെന്ന് മനസ്സിലാവില്ലേ..?

'നീയെന്നാ ആ ബാൻഡെജ് എടുത്തു ചുറ്റ് പെട്ടന്ന്.. ഞാൻ പോയി കതക്

💬 Comments

View all comments