0%

Chapter Title : റോക്കി 5 [സാത്യകി]

Author : സാത്യകി Read All Parts 144.4K

ശബ്ദം കേട്ടു.. മൈര് ആരാണാവോ..? അവൾ തുറന്നാൽ കുഴപ്പം ആകുന്ന ആരേലും ആണോ..? ഞാൻ വാണമടി നിർത്തി ഷവർ ഓഫ് ആക്കി..

'ഡാ ആരോ വിളിക്കുന്നു..'

ഞാൻ അവളോട് പറഞ്ഞു

'കേട്ടു.. ഞാൻ നോക്കട്ടെ..'

ഇഷാനി മുമ്പിലെ ജനലിന്റെ അരികിലൂടെ പുറത്തുള്ളത് ആരാണെന്ന് നോക്കി.. ആളെ കണ്ടതും അവൾ പെട്ടന്ന് ഓടി ബാത്‌റൂമിന്റെ കതകിന്റെ അടുക്കൽ ഓടിയെത്തി എനിക്ക് കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.

'ഡാ കൃഷ്ണ ആണ് വന്നിരിക്കുന്നത്...'

കൃഷ്ണയോ..? അവൾ മൂന്നാല് ദിവസം കഴിഞ്ഞേ ഇവിടെ ലാൻഡ് ചെയ്യൂ എന്നല്ലേ അന്ന് പറഞ്ഞത്.. ഇപ്പൊ പ്ലാൻ മാറ്റിയോ..? മൈര് എനിക്ക് ടെൻഷൻ ആയി.. അവളെന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തത്..?

'അവളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്..?

ഇഷാനിയും അത് തന്നെ ആണ് ചോദിച്ചത്..

'അറിയില്ല.. നീ തുറക്കേണ്ട.. ഞാൻ ഇവിടെ ഇല്ലെന്ന് കരുതി അവൾ തിരിച്ചു പൊക്കോളും..'

ഞാൻ പെട്ടന്ന് തോർത്തി കൊണ്ട് പറഞ്ഞു

'നിന്റെ ബൈക്ക് വെളിയിൽ ഇല്ലേ..? അപ്പോൾ ഇവിടെ നീ ഉണ്ടെന്ന് അവൾക്ക് അറിയില്ലേ..?

ഇഷാനി ചോദിച്ചു

'അഞ്ചു മിനിറ്റ് നിന്നിട്ട് അവൾ തിരിച്ചു പൊക്കോളും.. നീ സൗണ്ട് ഒന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി..'

ഞാൻ പറഞ്ഞു. ഇന്നാണ് ഇഷാനിയോട് കൃഷ്ണയുടെ കാര്യം പറയേണ്ടി ഇരുന്നത്.. കൃഷ്ണ ഇപ്പോളെ വന്നു ചാടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.. ഞാൻ പറഞ്ഞു അറിയുന്നതിന് മുന്നേ ഇഷാനി ഇത് അറിയരുതേ.. ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പോയി..

അത് പറഞ്ഞു തീർന്നതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.. അതും ഹോളിൽ ആയിരുന്നു ഫോൺ. പുറത്ത് നിക്കുന്ന

💬 Comments

View all comments