Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൾക്ക് വരാൻ തോന്നുമ്പോ അവൾ വന്നോളും..'
ഞാൻ പറഞ്ഞു
'എന്നോട് ദേഷ്യം ഉണ്ടല്ലേ....?
ഇഷാനി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
'ആ കുറച്ചു.. ഇങ്ങനെ ഒക്കെ കാണിച്ചപ്പോൾ...'
ഞാൻ പറഞ്ഞു
'ഇനിയും ഞാൻ ദേഷ്യം പിടിപ്പിക്കും.. ഞാൻ ടോക്സിക് ആണ്.. നീ കാണാൻ കിടക്കുന്നതെ ഉള്ളൂ...'
ഇഷാനി ഒരു ഹുങ്കോടെ പറഞ്ഞു
'ഓ വലിയ ടോക്സിക് തന്നെ നീ.. നിന്നെക്കാൾ വലിയ ടോക്സിക് അവളുമാരെ ഞാൻ കണ്ടിട്ടുണ്ട്...'
ഞാനും വിട്ടു കൊടുത്തില്ല
'അവരെ പോലെ ഒന്നും അല്ല മോനെ ഈ ഇഷാനി.. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല...'
'എണ്ടി.. എനിക്ക് ടെമ്പർ തെറ്റി നീ ഇത് വരെ എന്നേ കണ്ടിട്ടില്ല.. അത് കൊണ്ട് ഡയലോഗ് വിടുന്നതാ...'
'നിനക്ക് ടെമ്പർ തെറ്റിയാൽ നീ എന്ത് ചെയ്യും...?
ഇഷാനി ചോദിച്ചു
'എനിക്ക് തന്നെ അറിയില്ല.. ലാസ്റ്റ് നീ മോങ്ങും എന്ന് മാത്രം അറിയാം...'
ഞാൻ പറഞ്ഞു
'എന്നാൽ അതൊന്ന് കാണണമല്ലോ..'
അവൾ പറഞ്ഞു
'ചുമ്മാ മൂപ്പിക്കാതെ.. നീ പാവം ആയോണ്ട് ഞാൻ അടങ്ങി ഇരിക്കുന്നതാ..'
'അല്ലാരുന്നേൽ നീ എന്നേ അങ്ങ് വിഴുങ്ങുമോ..? അതോ എന്നേ കൊണ്ട് അവളോട് സോറി പറയിക്കുമോ..? പറ...'
'പിന്നെ ഇല്ലേ.. നിന്നെ ഒക്കെ തറപറ്റിക്കാൻ എനിക്ക് മിനിറ്റ്കൾ മതി...'
ഞാൻ പറഞ്ഞു
'എന്നാൽ അതൊന്ന് കാണണമല്ലോ...'
അവൾ വാശി കേറി പറഞ്ഞു
'സൗകര്യം ഇല്ല.. പിന്നെ നീ അത് പറഞ്ഞു കുറെ നാൾ മിണ്ടാതെ ഇരിക്കും..'
'ഇല്ല.. ഇനി പിണങ്ങില്ല എന്ന് ഞാൻ പറഞ്ഞല്ലോ. നീ എന്നേ കരയിക്ക്.. അവളോട് സോറി പറയിക്ക്...'
അവൾ പറഞ്ഞു
'അതിന്റെ ആവശ്യമില്ല.. സോറി ഒക്കെ ഒരാൾക്ക് തനിയെ തോന്നി പറയേണ്ടത് ആണ്..'
'നിന്റെ തള്ള് അങ്ങനെ അല്ലാരുന്നല്ലോ.. നീ കരയിക്ക് ആണാണേൽ....'
അവൾ വെല്ലുവിളി പോലെ പറഞ്ഞു
'ക്ലാസ് കഴിഞ്ഞു മോളിലേക്ക് വാ.. അപ്പോൾ കാണിച്ചു തരാം ആണാണോ അല്ലയോ എന്ന്...'
ഞാൻ പറഞ്ഞു
'നീ വിഷയം മാറ്റാതെ.. ഈ പീരീഡ് തീരുന്നതിനു മുന്നേ നീ എന്നേ കരയിക്കുകയോ അവളോട് സോറി പറയിക്കുകയോ ചെയ്താൽ നീ ആണാണെന്ന് ഞാൻ സമ്മതിച്ചു തരാം...'
അവൾ വിടാൻ ഒരുക്കമില്ല
'അപ്പോളേ നിനക്ക് സമ്മതിക്കാൻ പറ്റൂ.. ഇപ്പൊ ഞാൻ ആണാണെന്ന് വിശ്വാസം ഇല്ലേ...?
ഞാൻ ചോദിച്ചു
'ഇപ്പൊ എനിക്ക് ചെറിയൊരു സംശയം ഉണ്ട്.. നീ കാണിക്ക്...'
'എന്റെ പൊന്ന് ഇഷാനി മോളെ നീ കരയാൻ ആണ്...'
'ഇഷാനി കരയാൻ നീയല്ല നിന്റെ.........'
ബാക്കി അവൾ പറഞ്ഞില്ല.. മുഖം കൊണ്ട് ബാക്കി പൂരിപ്പിച്ചോ എന്ന അർഥത്തിൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
'വിചാരിച്ചാൽ നടക്കില്ല....'
'തന്തക്ക് വിളിക്കുന്നോ മൈരേ...'
ഞാൻ അവളുടെ ചെവിയിൽ കിഴുക്കി..
'ഞാൻ എപ്പോ വിളിച്ചു.. നീ അങ്ങനെ
💬 Comments
View all comments