0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 42699

അത് മാറി..'
അത് കേട്ട് അവളും ചിരിച്ചു..

പിന്നെ അവൾക്ക് പൂവിൽ തലോടണം എന്ന് തോന്നുമ്പോ ഒക്കെ ഞങ്ങൾ ഇത് പോലെ പാർക്കിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഒക്കെ പോയി നൈസ് ആയി പരുപാടി നടത്തി. ഓരോ തവണ കഴിയുമ്പോളും ഇഷാനിയുടെ ആവേശം കൂടി വന്നതേ ഉള്ളു.. കോളേജിൽ വച്ചു അവൾ പിന്നെ ഒരിക്കലും എന്നോട് ചെയ്തു തരാൻ പറഞ്ഞിട്ടില്ല. പക്ഷെ ഒരു ദിവസം അതും നടന്നു

അന്ന് ഞങ്ങൾ രണ്ടും ഗ്രൗണ്ടിന് അടുത്തുള്ള പടവിൽ ഇരിക്കുവായിരുന്നു. ഞങ്ങൾ പണ്ട് തൊട്ടേ ഇരിക്കാറുള്ള സ്‌ഥലം. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോ ആണ് ദൂരെ കൂടി കൃഷ്ണയും ഫ്രണ്ട്സും നടന്നു പോകുന്നത് ഞാൻ കണ്ടത്. അത് ഇഷാനിയും കണ്ടു. അത് കണ്ടിട്ട് തന്നെ അവൾ എന്നോട് BINGO പറഞ്ഞു.

'കോളേജിൽ വച്ചു വേണ്ടെന്ന് നമ്മൾ മുന്നേ പറഞ്ഞതല്ലേ..'
ഞാൻ അവളെ നിരുത്സാഹപ്പെടുത്തി

'എനിക്ക് ഇപ്പൊ വേണം..'
അവൾ പിള്ളേരെ പോലെ വാശി പിടിച്ചു

'ദേ അവരൊക്കെ അവിടെ നിൽപ്പുണ്ട്. അവർ ശ്രദ്ധിക്കും..'
ഞാൻ അവളോട് പറഞ്ഞു

'ആ കാണുന്നേൽ കാണട്ടെ..'
അവൾ കൂസൽ ഇല്ലാതെ പറഞ്ഞു

'ഇഷാനി വാശി പിടിക്കല്ലേ.. നീ പുറത്തോട്ട് വാ. ഇവിടെ വച്ചു ചെയ്യാൻ പറ്റില്ല..'

'എനിക്ക് ഇപ്പൊ ഇവിടെ വച്ചു വേണം..'
അവൾ വിടുന്ന മട്ടില്ല

'പറ്റില്ല..'
ഞാൻ തീർത്തു പറഞ്ഞു

'ശരി. ഇനി ഒരിക്കലും എന്നോട് ഒന്നും ചോദിച്ചു വന്നേക്കല്ല്..'
പൊടുന്നനെ ദേഷ്യപ്പെട്ടു അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയി. എനിക്ക് ഒന്ന് തടയാൻ കൂടി പറ്റിയില്ല. അവൾ എങ്ങോട്ടാണ് പോയിരിക്കുക എന്ന് എനിക്കൊരു ഊഹം ഉണ്ടായിരുന്നു. ക്ലാസ്സിന് മേലെ ഉള്ള ഒഴിഞ്ഞു കിടക്കുന്ന റൂമിൽ ആയിരിക്കും അവൾ. ആ ഊഹം ശരിയായി. സ്‌ഥിരം താവളത്തിൽ തന്നെ അവൾ ഉണ്ടായിരുന്നു. എന്നേ കണ്ടപ്പോ അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു

'എന്തൊരു വാശിയാ.. വാ നമുക്ക് ഇപ്പൊ ചെയ്യാം..'
ഞാൻ അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു

'വേണ്ട.. ഇനി ഇല്ല.. ഒന്നുമില്ല..'
അവൾ കൈ തട്ടി മാറ്റി ദേഷ്യത്തിൽ പറഞ്ഞു

'ഇങ്ങനെ ദേഷ്യപ്പെടാൻ എന്ത് ഉണ്ടായി അതിന് മാത്രം..?
ഞാൻ ചോദിച്ചു

'അവൾ ഉള്ളത് കൊണ്ടല്ലേ നീ ചെയ്യാത്തത്...?
ഇഷാനി തിരിഞ്ഞു നിന്ന് എന്നേ നോക്കി ചോദിച്ചു

'അതേ. അവൾ മാത്രം അല്ല അവിടെ വേറെയും ആൾ ഉണ്ടായിരുന്നു. ഇനിയിപ്പോൾ അവര് മാത്രം ഉള്ളായിരുന്നു എങ്കിലും ഞാൻ ചെയ്യില്ലായിരുന്നു.. നീ ഒന്ന് പറ വേറൊരാൾ നോക്കി നിക്കുമ്പോ നമ്മൾ എങ്ങനാ അങ്ങനെ ഒക്കെ ചെയ്യുന്നേ..?
ഞാൻ ന്യായമായ കാര്യം അവളോട് ചോദിച്ചു

'നീ ഒന്നും പറയണ്ട. അവളുടെ മുന്നിൽ വച്ചു നിനക്ക് ഒന്നും പറ്റില്ല..'

'നീ എന്തിനാ എപ്പോളും അവളുടെ

💬 Comments

View all comments