0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 47509

തന്നെ ആണ് അവൾ ഉറങ്ങിയത്. അന്നെല്ലാം അവൾ പതിവ് പോലെ വായിൽ ഇട്ടു വെള്ളം വരുത്താൻ നോക്കിയെങ്കിലും അത് ശരിക്കും നടന്നില്ല. അവൾ പഠിച്ചു വരുന്നല്ലേ ഉള്ളു..

ഞങ്ങൾ ഒരുമിച്ചാണ് ഇപ്പൊ താമസിക്കുന്നത് എന്ന് കോളേജിൽ ആർക്കും അറിയില്ല. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ രണ്ട് തെണ്ടികൾക്ക് ഒഴിച്ച്, പിന്നെ രേണുവിനും.. ഒടുവിൽ ഞങ്ങൾ എല്ലാം പേടിയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. കോളേജിലെ ലാസ്റ്റ് ഡേ... ഇനി മുതൽ ക്ലാസ്സ്‌ ഉണ്ടാവില്ല. എക്സാം ആകുമ്പോ വന്നാൽ മതി. എക്സാമും പ്രൊജക്റ്റും കൂടി കഴിയുമ്പോ ഇവിടം ആയുള്ള എല്ലാ ബന്ധവും തീരും. അത് ഓർത്തപ്പോ എല്ലാവരും ഇമോഷണൽ ആയിരുന്നു. ക്ലാസ്സിൽ എല്ലാവരും ഒന്നും വന്നിട്ടില്ലായിരുന്നു. എക്സാം അടുത്തത് കൊണ്ടു കുറെ പേരൊക്കെ വീട്ടിൽ ഇരുന്നു പഠിത്തം തുടങ്ങിയിരുന്നു. ക്ലാസ്സിനോട് കുറച്ചു കണക്ഷൻ ഉള്ളവർ ആണ് വന്നതൊക്കെ.

ലാസ്റ്റ് ദിവസം എങ്ങനെ സ്പെൻഡ്‌ ചെയ്യണം എന്ന് ഞങ്ങൾ ഒരു പ്ലാൻ ഇട്ടിരുന്നു. ഞങ്ങൾ എല്ലാവരും കൂടി ഒരു ചെറിയ കറക്കം. പക്ഷെ അത് നടക്കണം എങ്കിൽ കൃഷ്ണ കൂടി വേണം. ഞങ്ങൾ എന്ന് ഉദ്ദേശിച്ചവരിൽ അവളും പെടും. കഴിഞ്ഞ കൊല്ലം ഓണത്തിന് ഞങ്ങളുടെ ഒപ്പം അവൾ വന്നപ്പോൾ എല്ലാവരും അവളെ ഒരു അധികപ്പറ്റായി ആണ് മനസ്സിൽ കണ്ടത്. പക്ഷെ ഇപ്പൊ അവൾ വേണം എന്നാണ് എല്ലാവരും പറഞ്ഞത്. ഇഷാനിക്കും പ്രശ്നം ഒന്നുമില്ലായിരുന്നു. ഇപ്പൊ അവളോട് യാതൊരു ദേഷ്യവും ഇല്ലെന്ന് അവൾ തന്നെ എന്നോട് പറഞ്ഞു. പക്ഷെ ഒരു പേടി കൃഷ്ണ ഇന്ന് ക്ലാസ്സിൽ വരുമോ എന്നതായിരുന്നു.. അത് മാറി. കൃഷ്ണ എന്തായാലും വന്നു. അവളോട് ഈ കാര്യം അവര് പോയി സംസാരിച്ചു എങ്കിലും അവൾ താല്പര്യം കാണിച്ചില്ല. ലാസ്റ്റ് ഞാൻ തന്നെ നേരിട്ട് ചെന്നു

'അവര് നിന്നെ വിളിച്ചില്ലേ..? ഞങ്ങൾ ഉച്ചക്ക് കറങ്ങാൻ പോണുണ്ട്. നീയും വരണം..'
ഞാൻ പറഞ്ഞു

'ഞാൻ ഇല്ല..'
അവൾ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു

'നമുക്കിടയിൽ വഴക്ക് ഉണ്ടാകും. പക്ഷെ അത് മൊത്തം ഫ്രണ്ട്ഷിപ്പിനെ ബാധിക്കണോ..? ഇന്ന് ലാസ്റ്റ് ഡേ അല്ലേ..? നീയും വാ.. നീ ഇല്ലേൽ ഞങ്ങൾ ആരും പോണില്ല..'

'എനിക്ക് തീരെ വയ്യ. നിങ്ങൾ പൊക്കോ..'
അങ്ങനെ പറഞ്ഞിട്ട് അവൾ എന്റെ അടുത്ത് നിന്നും പോയി

അവൾ വരുന്നില്ല എന്നായപ്പോ എങ്ങനെ ആണ് പ്ലാൻ എന്ന് ഞങ്ങൾ എല്ലാം ആലോചിച്ചു. എല്ലാവരും ഉച്ചക്ക് ക്ലാസ്സിൽ നിന്നിറങ്ങി

💬 Comments

View all comments