0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.4K

ഞാൻ പറഞ്ഞു

'എന്റെ മുത്തല്ലേ പ്ലീസ്.. നിർത്തെടാ....'

അവൾ ഞരക്കത്തോടെ എന്നോട് കെഞ്ചി

'നീ ഇങ്ങനെ പറഞ്ഞാൽ ഒന്നും ഞാൻ നിർത്തില്ല...'

ഞാൻ പറഞ്ഞു

'ഞാൻ... സോറി... പറഞ്ഞോളാം പോരേ......?

ഒടുവിൽ സഹിക്കാൻ വയ്യാതെ അവൾ പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ ഒരു ഇച്ഛാഭംഗം തോന്നി. കുറച്ചു നേരം കൂടി സുഖിപ്പിച്ചു ഇരിക്കാമായിരുന്നു..

'എനിക്ക് നിന്നെ അത്ര വിശ്വാസം പോരാ...'

ഞാൻ കൈ എടുക്കാതെ തന്നേ പറഞ്ഞു

'ഞാൻ ശരിക്കും പറയാം.. ഒന്ന് നിർത്തെടാ.. പ്ലീസ് പ്ലീസ്.. എനിക്ക് വയ്യ...'

അവളുടെ ശബ്ദം കരയുന്നത് പോലെ ആയി

'ആരേലും കാണുമെടാ... നിർത്തെടാ...'

അവൾ പറഞ്ഞു

'നിർത്തണോ...?

ഞാൻ മനസ്സില്ലാ മനസോടെ ചോദിച്ചു

'സോറി സോറി സോറി... ഞാൻ അവളോട് പറഞ്ഞോളാം പ്രോമിസ്... എനിക്ക് ഒട്ടും വയ്യ.. പ്ലീസ്......'

അവളുടെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നുണ്ട്.. അവൾ കെഞ്ചിയത് ഒന്നും ഞാൻ കാര്യം ആക്കിയില്ല. തോറ്റെന്നു പറഞ്ഞാൽ നിർത്തുന്ന സമയം ഒക്കെ കഴിഞ്ഞു. ഇപ്പൊ ഞാനിതു ചെയ്യുന്നത് വാശിയുടെ പുറത്തൊന്നും അല്ല.. ഇത് ചെയ്യുമ്പോൾ കിട്ടുന്ന കിക്കിന്റെ പുറത്താണ്.. അത് പാതിക്ക് വച്ചു നിർത്താൻ എനിക്ക് കഴിയുമായിരുന്നില്ല..

ഞാൻ പിന്നെയും കൈകൾ വേഗത്തിൽ ആക്കി. ശരിക്കും വേഗത്തിൽ.. എന്റെ വിരലുകൾ ഗിറ്റാറിൽ കമ്പികൾ മീട്ടുന്ന പോലെ അവളുടെ പൂവിൽ മീട്ടാൻ തുടങ്ങി. തുണിക്ക് മേലെ കൂടി ആണെങ്കിൽ കൂടി ഇഷാനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഇപ്പൊ ഞാൻ ചെയ്യുന്നത്. അവളുടെ മുഖഭാവം മാറി മറിയുമ്പോ എനിക്കത് മനസിലാകും. അവളുടെ കണ്ണുകൾ മലർന്ന് പിന്നിലേക്ക് പോയി, ചുണ്ടുകൾ വിറച്ചു, അടക്കി വച്ച

💬 Comments

View all comments