0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.7K

തളർന്ന ശബ്ദം ഞാൻ കേട്ടു. അവൾക്ക് വെള്ളം പോയത് ആകണം.. പക്ഷെ എനിക്ക് എന്തോ ഈ പരുപാടി നിർത്താൻ തോന്നിയില്ല.. ഞാൻ വിരൽ കൊണ്ടു പൂവ് ചൊറിയൽ തുടർന്നു.. ഞാൻ നിർത്താൻ ഭാവം ഇല്ലെന്ന് കണ്ടപ്പോ വിറച്ചു വിറച്ചു അവൾ ബുക്കിൽ പിന്നെയും എഴുതി..

"Stop"

നിർത്താൻ.. അവൾക്ക് മതിയായി എന്ന് തോന്നുന്നു. ഞാൻ പതിയെ കൈ അവിടെ നിന്നും എടുത്തു. ഇഷാനി കിതച്ചു എന്റെ തോളിലേക്ക് ചാരി കിടന്നു. പെട്ടന്ന് ക്ലാസ്സിൽ ആണെന്ന ബോധ്യത്തിൽ അവൾ നേരെ ഇരുന്നു..

'വന്നോ നിനക്ക്....?

ഞാൻ അവളോട് സ്വകാര്യം പോലെ ചോദിച്ചു

'പോടാ...'

അവൾ നാണത്തോടെ എന്നേ പിച്ചി കൊണ്ടു പറഞ്ഞു

'പറ.. കേൾക്കട്ടെ...'

'എനിക്ക് അറിയില്ല. നിനക്ക് വന്നോ..?

അവൾ അങ്ങനെ ആണ് ചോദിച്ചത്. എനിക്ക് എങ്ങനെ വരാൻ..?

'എനിക്ക് എങ്ങനെ വരാൻ..? ഞാൻ ഒന്നും ചെയ്തില്ലല്ലോ...'

ഞാൻ അവളോട് പറഞ്ഞു

അപ്പോൾ ഇഷാനി ചുറ്റും നോക്കി. ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ വീക്ഷിച്ചു. ആരും തങ്ങളെ മൈൻഡ് ആക്കുന്നില്ല എന്ന് കണ്ടപ്പോ അവൾ കൈ എടുത്തു പതിയെ എന്റെ തുടയിൽ വച്ചു. എന്നിട്ട് കൈ എന്റെ കുണ്ണക്ക് മേലെ വച്ചു തടവാൻ തുടങ്ങി. ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചു ആണോ..? ഇവൾക്ക് ഇത്രയും ധൈര്യവും വികാരവും ഒക്കെ ഉണ്ടായിരുന്നോ..? ആണിയടിച്ചു ആവാഹിച്ചു വച്ചിരുന്ന വികാരങ്ങളെ എല്ലാമാണ് ഞാൻ ഈയിടെ വിരൽ കൊണ്ട് ഊരിയെടുത്തത് എന്ന് എനിക്ക് തോന്നി. ഇപ്പൊ എന്റെ കൂടെയുള്ളത് കമപരവശയായ ഒരു യക്ഷി തന്നെ ആണ്

അവൾ പാന്റിന് മുകളിലൂടെ

💬 Comments

View all comments