0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.7K

ഞാൻ മുഴുവൻ ചെയ്തില്ല..'

ഇഷാനി പറഞ്ഞു

'പാന്റ് ഊരിയാൽ സീൻ ആകും.. ഞാൻ സിപ് തുറക്കാം..'

ഞാൻ സിപ് ഓപ്പൺ ആക്കി കുണ്ണ പതിയെ പുറത്തിട്ടു. അവനിപ്പോ നല്ല ഘനത്തിൽ ആടി നിൽക്കുകയാണ്.. ഇഷാനി കൗതുകത്തോടെ അതിലേക്ക് നോക്കി. ഒരു നാണത്തോടെ തന്നെ അവൾ കുണ്ണ കയ്യിലാക്കി തൊലിക്കാൻ തുടങ്ങി. തൊലിച്ചപ്പോ കുണ്ണയുടെ അറ്റത്തുള്ള മകുടം ചുമന്ന നിറത്തിൽ തെറിച്ചു നിന്നു. അവൾ കണ്ണെടുക്കാതെ അതിലേക്ക് തന്നെ നോക്കി നിന്നു.. അവളിപ്പോ നല്ല മൂഡിൽ ആണ്.. എന്ത് പറഞ്ഞാലും ചിലപ്പോ ചെയ്തു തരും..

'ഒരുമ്മ കൊടുക്ക്...'

ഞാൻ ആവശ്യപ്പെട്ടു

അവൾ ആദ്യം സമ്മതിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷെ എതിർപ്പ് ഇല്ലാതെ തന്നെ അവൾ കുനിഞ്ഞു നിന്ന് കുണ്ണയുടെ വശങ്ങളിൽ ഉമ്മ വച്ചു. പിന്നെ പതിയെ മകുടത്തിൽ ചുംബിച്ചു. അവളുടെ ചുണ്ട് എന്റെ കുണ്ണത്തലപ്പിൽ മുട്ടിയപ്പോ തന്നെ എനിക്ക് ഷോക്ക് അടിച്ച പ്രതീതി കിട്ടി. അവൾ രണ്ട് മൂന്ന് തവണ കൂടി ഉമ്മ തന്നിട്ട് എഴുന്നേൽക്കാൻ ഭാവിച്ചു

'വായിൽ വെക്കുമോ...?

ഞാൻ ഒരു മടിയോടെ ചോദിച്ചു

'എങ്ങനെ...?

അവൾ തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു

'ഇത് നിന്റെ വായിൽ ഇട്ടു കുറച്ചു നേരം വെക്കുമോ...?

'അത്.. അങ്ങനെ വേണോ...?

അവൾക്ക് ഒരു മടി ഉള്ളത് പോലെ തോന്നി

'യാ.. ചെയ്യ്.. പ്ലീസ്...'

ഞാൻ പറഞ്ഞു.

ഇഷാനി ഒരു അങ്കലാപ്പോടെ ആണേലും ചെയ്യാൻ സമ്മതിച്ചു. അവൾ കുനിഞ്ഞു നിന്ന് കുണ്ണ വായിലാക്കാൻ ശ്രമിച്ചു

'മുട്ടിൽ കുത്തി ഇരിക്ക്..'

അതായിരിക്കും വായിൽ എടുക്കാൻ ഏറ്റവും എളുപ്പം ഉള്ള രീതി. ഞാൻ പറഞ്ഞത്

💬 Comments

View all comments