0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.7K

നിനക്ക് ആവശ്യം ആയിരുന്നു..'

അവൾ പറഞ്ഞു

'എനിക്ക് നൊന്തു...'

'നോവാനാണ് അടിച്ചത്. ഇനി മേലാൽ എന്റെ പെർമിഷൻ ഇല്ലാതെ എന്റെ ദേഹത്ത് തൊടുമോ...?

അവൾ പിരികം ഉയർത്തി എന്നോട് ചോദിച്ചു

'ഇല്ല....'

ഞാൻ പറഞ്ഞു

അടിച്ചതിൽ അവൾക്കും ചെറിയൊരു വിഷമം ഉണ്ടെന്ന് തോന്നി. എനിക്ക് പക്ഷെ വിഷമം ഒന്നും തോന്നിയില്ല. കാണിച്ചതിന് ഈ അടി ഒക്കെ കുറവാണ്. എന്നാലും ഞാൻ വിഷമത്തിൽ എന്ന പോലെ നിന്നു

'പോട്ടെ...'

അവൾ എന്റെ കവിൾ തൂത്തു അവിടെ ഒരുമ്മ തന്നു..

'ഞാൻ വിചാരിച്ചു എല്ലാം കുളം ആകുമെന്ന്..'

'നിന്നോട് ഞാൻ പറഞ്ഞതല്ലേ ക്ലാസ്സ്‌ ആണ് ക്ലാസ്സ്‌ ആണെന്ന്.. എന്തോ ഭാഗ്യത്തിനാണ് രക്ഷപെട്ടത്. ഇനി ക്ലാസ്സിൽ വച്ചു ഒന്നും വേണ്ട കേട്ടോ...'

ഞാൻ പറഞ്ഞു

'ഞാനും അത് പറയാൻ വരുവായിരുന്നു..'

'എന്നാലും നിനക്ക് എങ്ങനെ ഇത്രയും ധൈര്യം ഒക്കെ..'

ഞാൻ അതിശയത്തോടെ ചോദിച്ചു

'ആവോ.. എനിക്കറിയില്ല. അപ്പോൾ എനിക്ക് എന്തൊക്കെയാ തോന്നിയത് എന്ന് എനിക്ക് തന്നെ അറിയില്ല..'

'നിനക്ക് ഇഷ്ടായോ ഞാൻ ചെയ്തെ...?

ഞാൻ പെട്ടന്ന് അവളോട് ചേർന്നു നിന്ന് മുഖം അവളിലേക്ക് അടുപ്പിച്ചു കൊണ്ട് ചോദിച്ചു

'ഹ്മ്മ്...'

അവൾ അതേയെന്ന് മൂളി

'സുഖം ഉണ്ടായിരുന്നോ..?

ഞാൻ ചോദിച്ചു

അതിനും അവൾ മൂളി

'പറ വാ തുറന്നു...'

ഞാൻ പറഞ്ഞു

'ഉണ്ടായിരുന്നു..'

അവൾ ചിരിച്ചു കൊണ്ട് നാണത്തോടെ പറഞ്ഞു

ഞാൻ അവളുടെ കഴുത്തിൽ ചെറുതായ് ചുംബിച്ചു തുടങ്ങി.. ഇഷാനിയെ പതിയെ പിന്നെയും മൂഡിൽ എത്തിക്കാൻ ആയിരുന്നു എന്റെ ശ്രമം. പക്ഷെ അവൾ എപ്പോളെ മൂഡിൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു

'പാന്റ് താഴ്ത്തു..

💬 Comments

View all comments