Chapter Title : റോക്കി 6 [സാത്യകി] [Climax]
ബാക്കി തൂത്തു വാരി..
'കൈ വക്കാതെ. ഞാൻ ശരിക്ക് ഒന്ന് കണ്ടോട്ടെ...'
ഞാൻ കട്ടിലിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു
'കാണണ്ട..'
അവൾ മുഷിപ്പോടെ പറഞ്ഞു
'ഇഷ മോൾ രാവിലെ ദേഷ്യത്തിൽ ആണല്ലോ..'
'ആ ആണ്..'
അവൾ പറഞ്ഞു
'ഞാൻ ഇന്നലെ വഴക്ക് പറഞ്ഞ കൊണ്ടാണോ..? നീ അതിത് വരെ വിട്ടില്ലേ...?
ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു
'നിന്നെ നോക്കി ഇരുന്നത് ആണല്ലോ എന്റെ കുറ്റം. ഞാൻ ഇനി നോക്കി ഇരിക്കില്ല.. പോരേ..'
അടിച്ചു വാരി കൊണ്ട് തന്നെ അവൾ പറഞ്ഞു
'അതിനാണോ ഞാൻ വഴക്ക് പറഞ്ഞേ. കതക് അടയ്ക്കാതെ രാത്രി വാതിൽക്കൽ ഇരുന്നതിന് അല്ലേ..?
'വാതിൽക്കൽ ഇരുന്നാൽ അങ്ങ് പിടിച്ചോണ്ട് പോകുവാ എന്നേ..'
അവൾ ശുണ്ഠിയോടെ പറഞ്ഞു
'ഞാൻ ഇല്ല ഇനി അത് പറഞ്ഞു വഴക്കിടാൻ. നല്ലൊരു കണി കിട്ടിയതാ. അതും നശിപ്പിച്ചു..'
ഞാൻ പറഞ്ഞു.
'നമ്മുടെ ഒക്കെ പേരക്ക അല്ലേ.. അതൊന്നും കാണണ്ട കണി ആയിട്ട്..'
അവൾ മുഖത്തു നോക്കാതെ പറഞ്ഞു
'എനിക്ക് നിന്റെ പേരക്ക മതി. ആ പിന്നെ അത് പേരയ്ക്ക അല്ലല്ലോ ഓറഞ്ചു ആണ്..'
ഞാൻ പറഞ്ഞു
' മത്തങ്ങാ പോയി കാണു. അതാണ് ബെസ്റ്റ് കണി..'
ഇഷാനി കെറുവിച്ചു കൊണ്ട് പറഞ്ഞു
'ഏത് മത്തങ്ങാ..? നിനക്ക് എന്ത് പറ്റി..?
ഞാൻ ചോദിച്ചു
'എനിക്ക് ഒന്നും പറ്റിയില്ല..'
അവൾ പറഞ്ഞു.
എനിക്ക് ഏകദേശം മനസിലായി. ഇഷാനിക്ക് കുശുമ്പ് അടിച്ചതാണ്. അത് കുറച്ചു കഴിയുമ്പോ മാറിക്കോളും. ഞാൻ കരുതി. രാവിലെ കുളി ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു ഞാൻ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോ ആണ് അവൾ ഡ്രസ്സ് ഒക്കെ പായ്ക്ക് ചെയ്യുന്നത് ഞാൻ കണ്ടത്.. ഇവൾ ഇതൊക്കെ എന്തിനാ പായ്ക്ക് ചെയ്യുന്നേ..?
'നീ എല്ലാം എടുത്തു ബാഗിൽ ഇട്ടു എങ്ങോട്ടാ...?
ഞാൻ സോഫയിൽ കിടന്നു കൊണ്ട് അവളോട് ചോദിച്ചു
'ഇവിടുത്തെ പൊറുതി മടുത്തു. ഞാൻ എന്റെ വീട്ടിൽ പോകുവാ..'
ഭാര്യമാർ പിണങ്ങി പോകാൻ പറയുന്ന ശൈലിയിൽ അവൾ പറഞ്ഞു. അവൾ തമാശ പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അവൾ ഡ്രസ്സ് എല്ലാം
💬 Comments
View all comments