Chapter Title : റോക്കി 6 [സാത്യകി] [Climax]
അവിടേക്ക് വന്നത്. അപ്പോളേക്ക് ഞങ്ങൾ പെട്ടന്ന് പരുപാടി നിർത്തി കുറച്ചു ഗ്യാപ് ഇട്ടിരുന്നു. ഞങ്ങളെ ഒന്ന് പാളി നോക്കിയിട്ട് പുള്ളി എന്തോ എടുക്കാൻ ആയി ഉള്ളിലേക്ക് പോയി. ഞങ്ങൾ ചെയ്യുന്നത് പുള്ളി കണ്ടോ എന്നുറപ്പില്ല. പക്ഷെ എന്തോ കന്നന്തിരിവ് കാണിക്കുവാണ് ഞങ്ങൾ എന്ന് പുള്ളിക്ക് ഉറപ്പായും മനസിലായി
'ഞാൻ പറഞ്ഞതല്ലേ പുള്ളി കാണുമെന്നു..'
ഞാൻ അവളോട് പറഞ്ഞു
'പുള്ളി കണ്ടോന്നും കാണില്ല..'
അവൾ പറഞ്ഞു
'നിന്നോട് ഒച്ച വെക്കരുതെന്ന് പറഞ്ഞതല്ലേ.. അങ്ങേര് സൗണ്ട് കേട്ട് വന്നത് വല്ലോം ആണോ ആവൊ..'
'ഞാൻ സൗണ്ട് ഒന്നും ഉണ്ടാക്കിയില്ല..'
അവൾ നിഷ്കളങ്കമായി പറഞ്ഞു
'ഓ പിന്നെ.. നിനക്ക് ഓർമ പോലും ഇല്ലേ നീ കിടന്നു വിളിച്ചു കൂവിയത് ഒന്നും..?
ഞാൻ ചോദിച്ചു
'ഞാൻ കൂവിയൊന്നുമില്ല. പതുക്കെ ആയിരുന്നു..'
ഇഷാനി പറഞ്ഞു
'ഉവ്വാ.. പതുക്കെ തന്നെ...'
ഞാൻ കളിയാക്കി പറഞ്ഞു
അങ്ങനെ ഞങ്ങൾ പുതിയ മേച്ചിൽപുറങ്ങൾ തേടി. പാർക്കും, ബീച്ചും, പാർക്കിംഗ് ഏരിയയും പോലുള്ള ആൾ അനക്കം ഇല്ലാത്ത സ്ഥലങ്ങളിൽ വച്ചൊക്കെ ഇഷാനിയുടെ പൂവിൽ എന്റെ കൈ തൊട്ടു. അടച്ചു റൂമിന് ഉള്ളിൽ ചെയ്യുന്നതിലും ഒരു രസം ഇതിലുണ്ട്. അവൾ പറഞ്ഞ പോലെ ഒരു ത്രില്ല്.. പാർക്കിൽ ആകുമ്പോൾ കപ്പിൾസിന് ഇത് പോലെ പ്രൈവസി ആയി ഇരിക്കാൻ പറ്റിയ കുറച്ചു സ്പോട്ട് ഉണ്ട്. പിന്നെ അവിടെ ഒക്കെ ആയി ഞങ്ങളുടെ വിഹാരകേന്ദ്രം..
'അപ്പോൾ ഈ കപ്പിൾസ് കുട ചൂടി ഇരിക്കുന്നത് ഇതിനൊക്കെ ആണല്ലേ..'
തോളിലൂടെ എന്നേ കെട്ടിപ്പിടിച്ചു എന്റെ കവിളിൽ മുത്തമിട്ടപ്പോൾ അവൾ ചോദിച്ചു
'അത് നീ ഇപ്പൊ ആണോ അറിയുന്നേ...?
💬 Comments
View all comments