Chapter Title : റോക്കി 6 [സാത്യകി] [Climax]
താലത്തിലെ അഗ്നിക്ക് പോലും അവളുടെ മുഖത്തെ പ്രഭ ഇല്ലായിരുന്നു.. ഈ നിമിഷം ഇഷാനിക്ക് ഇൻഫിനിറ്റ് ഔറ ആണെന്ന് എനിക്ക് തോന്നി...
പിന്നിൽ നിൽക്കുന്ന പാർവതിയോട് എന്തോ സംസാരിച്ചു ഒരു കൈ കൊണ്ട് പാവാടയുടെ മേലെ ഒരു കൈ വച്ചു അവൾ നടന്നു.. പണ്ടത്തെ പോലെ നിറയെ മുടി ഉണ്ടായിരുന്നേൽ അവളെ ഇപ്പൊ കണ്ടാൽ ഒരു ദേവി ആണെന്ന് തോന്നിയേനെ. പക്ഷെ മുടി ഇല്ലെങ്കിലും അവൾ ഭീകരമാം വിധം സുന്ദരി ആയിട്ടുണ്ട്. ഞങ്ങൾ നിൽക്കുന്ന സ്‌ഥലം കടന്നു പോകവേ അവൾ എന്നേ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു..
അവൾ അമ്പലത്തിലേക്ക് കയറി കഴിഞ്ഞു ഞാൻ മാറിപ്പോയി രാഹുലിനെ വിളിച്ചു. ചുമ്മാ ഇരിക്കുമ്പോ അവനെ റൊമാൻസ് പറഞ്ഞു വെറുപ്പിക്കുന്നത് എന്റെ ഒരു ശീലമായി പോയി. രാഹുൽ ആണേൽ എന്തോ അടിച്ചു ഇപ്പൊ തന്നെ ചീഞ്ഞു ഇരിക്കുവാണ്..
'അളിയാ ഈ പെൺകുട്ടികൾ ഏറ്റവും സുന്ദരി ആയിരിക്കുന്നത് ഏത് സമയത്തു ആണെന്ന് അറിയാമോ..?
ഞാൻ ചുമ്മാ ഓളത്തിൽ അവനോട് ചോദിച്ചു
'അറിയില്ല...'
ഉറക്കച്ചടവോടെ അവൻ പറഞ്ഞു
'സന്ധ്യാസമയത്തു...'
ഞാൻ തന്നെ ഉത്തരം പറഞ്ഞു. അടുത്ത ചോദ്യവും ഞാൻ തന്നെ ചോദിച്ചു
' ഒരു പെണ്ണ് ഏറ്റവും സുന്ദരി ആകുന്നത് എന്ത് ചെയ്യുമ്പോൾ ആണെന്ന് അറിയുമോ..?
'ഊമ്പി തരുമ്പോ ആണോ..?
അവൻ കൊണ പറയാൻ തുടങ്ങി
'അല്ല. അവൾ അമ്പലത്തിൽ വന്നു താലം എടുക്കുമ്പോ...'
ഞാൻ റൊമാന്റിക് ആയി പറഞ്ഞു
'ഒരു പെണ്ണ് ഏറ്റവും സുന്ദരി ആയിരിക്കുന്നത് ഏത് ഡ്രെസ്സിൽ ആണെന്ന് അറിയാമോ...?
ഞാൻ പിന്നെയും ചോദിച്ചു
'ഷഡിയും ബ്രെയിസറും ഇട്ടു നിൽക്കുമ്പോ ആണോ..?
അവൻ സഹികെട്ടു ചോദിച്ചു
'അല്ല. അവൾ പട്ട് പാവാട ഇട്ടു നിൽക്കുമ്പോ..'
ഞാൻ പറഞ്ഞു
'ഒന്ന് വച്ചിട്ട് പോ പുണ്ടച്ചി..'
എന്റെ അരോചകമായ റൊമാൻസ് കാരണം രണ്ട് തെറി പറഞ്ഞിട്ട് അവൻ കോൾ വച്ചിട്ട് പോയി.. പക്ഷെ എന്റെ ഉള്ളിലെ റൊമാൻസ് തീ പോലെ ചൂടായി തന്നെ നിന്നു. അവളെ കാണുമ്പോ എല്ലാം ആദ്യമായി കാണുന്ന പോലെ ഞാൻ വായി നോക്കി. ഈ പെണ്ണ് തന്നെ ആണല്ലോ ഇത്രയും ദിവസം
💬 Comments
View all comments