0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.9K

എടുക്കാം എന്ന് അവൾ പറഞ്ഞു..

ഞങ്ങൾ രണ്ടും വീട്ടിൽ വന്നു കയറി അവൾ ബാഗ് ഒക്കെ ഒരിടത്തു ഒതുക്കി വച്ചിട്ട് ക്ഷീണത്തിൽ എന്ന പോലെ കട്ടിലിലേക്ക് വീണു. ഹും ഇന്നേക്ക് ഒരു പുടി. ഞാൻ കാമദേവനെ മനസ്സിൽ ധ്യാനിച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോ അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു ചുറ്റുപാടും വീക്ഷിച്ചു

'ഞാൻ പോയപ്പോ എല്ലാം പഴയ പോലെ ആയല്ലേ.. നോക്കിക്കേ.. ഒരു വൃത്തിയുമില്ല..'
അവൾ ചുറ്റും നോക്കി പറഞ്ഞു

'ഇതിലും കൂടുതൽ എന്ത് വൃത്തി ആണ്.. ഇതൊക്കെ ധാരാളം ആണ്..'
ഞാൻ പറഞ്ഞു

'മര്യാദക്ക് എല്ലാം വൃത്തി ആക്കിക്കോ.. ഞാനും കൂടാം..'
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു കൊണ്ടു പറഞ്ഞു
മൂഞ്ചി. അടിച്ചു പൊളിക്കാൻ വന്ന എന്നേ കൊണ്ട് അവൾ അടിച്ചു വാരിച്ചു.

'അതെ ഒരു സംശയം.. ഈ ഓ സി ഡി വന്നാൽ അതിന് മരുന്നുണ്ടോ..?
ഞാൻ അവളെ കളിയാക്കാൻ വേണ്ടി ചോദിച്ചു. അവൾക്ക് അത് മനസിലായി

'അമ്പിള്ളേരെ ചൂൽ കൊണ്ടു തല്ലല്ലെന്നാ.. കൂടുതൽ ഡയലോഗ് അടിച്ചാൽ എന്റെ കയ്യിൽ നിന്നും നീ വാങ്ങും..'
അവൾ ചൂൽ എനിക്ക് നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു. ഞാൻ പിന്നെയും കളിയാക്കി എങ്കിലും ചൂൽ കൊണ്ടു എന്തായാലും അവൾ എനിക്കിട്ട് പെരുക്കിയില്ല. അതിനിടയിൽ അടുക്കി പെറുക്കുന്നതിന് ഇടയിൽ ഏതോ മൂലയിൽ നിന്ന് അവൾക്ക് ഒരു പാക്കറ്റ് കോണ്ടം കിട്ടി. അവൾ അത് കയ്യിലെടുത്തു എന്നേ ഒന്ന് തറപ്പിച്ചു നോക്കി

'മോൻ ഇതെല്ലാം സെറ്റ് ആക്കി വച്ചിരിക്കുവാണല്ലേ.. ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കു..'

'എന്റെ പൊന്നോ അത് ഞാൻ

💬 Comments

View all comments