0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 321.8K

ഒഴിഞ്ഞു മാറും..

'അന്ന് ക്ലാസ്സിൽ വച്ചു ഞാൻ ചെയ്തപ്പോ ആണോ നിനക്ക് ആദ്യമായ് വന്നെ..?
ഞാൻ ചോദിച്ചു

'നീ വേറെ വല്ലോം പറ.. ഇങ്ങനെ ഒന്നും ചോദിക്കാതെ...'
നാണം കൊണ്ടു അവൾ പറഞ്ഞു

'നീ പറ.. എനിക്ക് അറിയാൻ ആഗ്രഹം ഉള്ളോണ്ട് അല്ലെ..'
ഞാൻ നിർബന്ധിച്ചപ്പോ അവൾ പറഞ്ഞു

'അല്ല. അതിന് മുന്നേ ചെറുതായ് ഒക്കെ വന്നിട്ടുണ്ട്..'
അവൾ പറഞ്ഞു

'എപ്പോളാ. തുണ്ട് വല്ലതും കണ്ടപ്പോൾ ആണോ..?
ഞാൻ ചോദിച്ചു

'പോടാ വൃത്തികെട്ടവനെ.. ഞാൻ അതൊന്നും കാണാറില്ല..'
അവൾ എന്നെ പിച്ചി

'പിന്നെ എപ്പോളാ..?
ഞാൻ കുത്തി കുത്തി ചോദിച്ചു. ഒടുവിൽ അവൾ പറഞ്ഞു

'അന്ന് നമ്മൾ കമ്പിനി ആകുന്നേന് മുന്നേ നീ എന്റെ കയ്യിൽ കയറി പിടിച്ചില്ലേ...? ക്ലാസ്സിന്റെ മോളിൽ വച്ചു... അന്ന്.....!
അവൾ നാണത്തോടെ പറഞ്ഞു

'എന്ന്..? ഞാൻ നിന്റെ വയലിൻ വീഡിയോ ഒക്കെ പിള്ളേർക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിച്ച അന്നോ...?
ഞാൻ ചോദിച്ചു

'ആ. അന്ന് എന്റെ കൈ തട്ടി ഫോൺ താഴെ വീണപ്പോ നീ എന്റെ കയ്യിൽ പിടിച്ചില്ലേ.. അപ്പോൾ..'
അവൾ പറഞ്ഞു
എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ചെയ്തപ്പോ ഇഷാനിക്ക് ഓർഗാസം വന്നെന്നോ..? പെട്ടന്ന് ആണ് ഞാൻ ഓർത്തത്, അന്നവളുടെ കയ്യിൽ പിടിച്ചപ്പോ എനിക്കും ചെറുതായി ഒലിച്ചിരുന്നു

'വന്നു എന്ന് പറയുമ്പോ എങ്ങനാ. നല്ലപോലെ ഒലിച്ചോ..?
ഞാൻ ചോദിച്ചു

'പോ... അങ്ങനെ ഒന്നും ചോദിക്കാതെ..'
അവൾ നാണത്താൽ മുഖം എന്റെ നെഞ്ചിൽ ഒളിപ്പിച്ചു

'പറയടി.. നീ നോക്കിയോ അത് എന്താ സംഭവം എന്ന്..?

'മ്മ്... ചെറുതായി ഉള്ളു.

💬 Comments

View all comments