Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൾ കയ്യിൽ ഒരു കത്തി എടുത്തു എനിക്ക് നേരെ ചൂണ്ടി പറഞ്ഞു
'അസാധ്യ കുണ്ടി ആണ് നിനക്ക്. ഒരു രക്ഷയും ഇല്ല..'
ഞാൻ അവളുടെ കുണ്ടിയേ ഒന്നു പുകഴ്ത്തി..
'നിന്നെ ഞാൻ...'
ഇഷാനി കത്തി ആയി എന്നെ വരയാൻ എന്റെ അടുക്കലേക്ക് വന്നു. ഞാൻ കൈ തടഞ്ഞത് കൊണ്ട് സൈക്കോ അത് ചെയ്തില്ല. അത്ര മൂർച്ച ഉള്ള കത്തി ഒന്നുമല്ല. അത് അവൾക്കും അറിയാം..
'നീ അടങ്ങ്.. ഞാൻ ഒരു നല്ല പറഞ്ഞതല്ലേ..?
'അങ്ങനെ പറയണ്ട. എനിക്ക് ഇഷ്ടം അല്ല..'
അവിടെ ശുണ്ഠിയോടെ പറഞ്ഞു
'ഓ പിന്നെ.. എനിക്ക് ഇപ്പോളാണ് മനസിലായത്, നീ കഴിക്കുന്നത് ഒക്കെ എവിടേക്ക് ആണ് പോകുന്നത് എന്ന്..'
ഞാൻ ചിരിയോടെ പറഞ്ഞു
'അർജുൻ...'
അവൾ ദേഷ്യത്തോടെ ചിണുങ്ങി
'ഓ ശരി. ഇനി പറയുന്നില്ല.. കഴിക്കാൻ എന്തുവാ രാവിലെ...?
ഞാൻ ചോദിച്ചു
'ബ്രെഡ് മതിയോ...? അല്ലേൽ ചപ്പാത്തി പരത്താം...'
അവൾ ചോദിച്ചു
'ബ്രെഡ് മതി. ചപ്പാത്തി ഒക്കെ പരത്തി സമയം പോകും. ഇന്ന് രാവിലെ തന്നെ നല്ല വിശപ്പ്..'
ഞാൻ ഒരു പ്ലേറ്റിൽ ന്യൂട്രെല്ല പുരട്ടിയ ബ്രെഡ് എടുത്തു കൊണ്ട് പാതകത്തിൽ ഇരുന്നു
'നീ കഴിച്ചോ..?
ഞാൻ ചോദിച്ചു
'ഞാൻ കഴിച്ചു..'
അവൾ പറഞ്ഞു.
'നാളെ എക്സാം കഴിഞ്ഞു എന്താ പരുപാടി..?
ഞാൻ ബ്രെഡ് കഴിച്ചു കൊണ്ട് അവളോട് ചോദിച്ചു
'എന്ത് പരുപാടി. എക്സാം കഴിഞ്ഞു തിരിച്ചു പോരും. അത്ര തന്നെ..'
അവൾ പറഞ്ഞു
'വീട്ടിൽ പോണുണ്ടോ..?
ഞാൻ തിരക്കി
'ഓ അവിടുന്ന് ഇപ്പൊ പോന്നത് അല്ലേ ഉള്ളു.. ഞാൻ വിളിച്ചു പറഞ്ഞു പ്രൊജക്റ്റ് കൂടെ കഴിഞ്ഞിട്ട് വരുന്നുള്ളു എന്ന്..'
അവൾ പറഞ്ഞു. എന്നെ വിട്ടു നിൽക്കാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ അവൾ അത് പറയാതെ ആണ് പറഞ്ഞത്
'പ്രൊജക്റ്റ് കഴിഞ്ഞും പോകണം എന്നില്ല. ഇവിടെ നിൽക്കാം...'
ഞാൻ പറഞ്ഞു
'എന്നിട്ട് വേണം അവർക്ക് സംശയം തോന്നാൻ. ഒന്നാമത് നമ്മുടെ കാര്യം അറിഞ്ഞു കഴിഞ്ഞു. എനിക്ക് അതല്ല പേടി...'
ഇഷാനി എന്തോ ഓർത്തിട്ട് പേടിച്ചെന്ന പോലെ മുഖം വച്ചു
'എന്താ..?
ഞാൻ ചോദിച്ചു
'വീട്ടിൽ
💬 Comments
View all comments