0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322K

വേറെ എന്താ..?

ഞാൻ ചോദിച്ചു

'അവര് തമ്മിൽ ലൈൻ ആയാൽ നീ ഒരിക്കലും വെള്ളമടിക്കില്ല എന്ന് വാക്ക് താ..'

അവൾ കൈ നീട്ടി എന്നോട് സത്യം ഇടാൻ പറഞ്ഞു

'അതിന് ഞാൻ എപ്പോളും വെള്ളം അടിച്ചു നടക്കുവാണോ..? വല്ലപ്പോഴും അല്ലേ ഉള്ളു..'

ഞാൻ ചോദിച്ചു

'വല്ലപ്പോഴും ആണേലും വേണ്ട. ബോഡിക്ക് ദോഷം ആണ്.. എനിക്ക് ഇഷ്ടം അല്ല..'

അവൾ പറഞ്ഞു

'ഇതിത്തിരി കൂടിയ ബെറ്റ് ആണ്.. നീ വേറെ വെല്ലോം പറ..'

'നോ. ഇത് സമ്മതിക്ക്..'

അവൾ നിർബന്ധം പിടിച്ചു

'ഓ ശരി. സമ്മതിച്ചു. അവര് തമ്മിൽ ലൈൻ ആയാൽ ഞാൻ വെള്ളമടിക്കില്ല..'

ഞാൻ മനസില്ലമനസ്സോടെ സമ്മതിച്ചു

'ഇനി നീ തോറ്റാൽ എന്ത് ചെയ്യുമെന്ന് പറ..'

'ഞാൻ എന്ത് ചെയ്യാൻ..? നീ പറ..'

അവൾ പറഞ്ഞു

'ഞാൻ പറയുന്ന എന്തും കേൾക്കണം..'

'കേൾക്കാം നീ എന്താന്ന് പറ...'

'ബെറ്റ് നീ തോറ്റാൽ..... എനിക്ക് ഒരു കാര്യം നീ കാണിച്ചു തരണം...'

ഞാൻ ഒരു നാണത്തോടെ പറഞ്ഞു

'എന്ത് കാണിച്ചു തരണമെന്ന്...?

അവൾ കണ്ണുരുട്ടി ചോദിച്ചു..

ഞാൻ മടിയിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് അഭിമുഖം ആയി ഇരുന്നു

'ഇത്....'

കണ്ണുകൾ കൊണ്ടു ഞാൻ അവളുടെ തുടകൾക്ക് ഇടയിലേക്ക് ചൂണ്ടി. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസിലായി. അവളുടെ പൂവാണ് എനിക്ക് കാണേണ്ടത്..

'അത് ഇല്ല. വേറെ എന്തേലും ചോദിക്ക്...'

അവൾ എന്നേ മടുപ്പിച്ചു

'വേറെ ഒന്നുമില്ല.. എനിക്ക് ഇതാണ് വേണ്ടത്..'

'ഇല്ല.. പറ്റില്ല..'

അവൾ ഉറപ്പിച്ചു പറഞ്ഞു

'നിനക്ക് ജയിക്കും എന്ന് ഉറപ്പുണ്ടേൽ പിന്നെ എന്തിനാ ഈ പേടിക്കുന്നെ..?

💬 Comments

View all comments