0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 61844

വായ്ക്ക് ഉള്ളിൽ കിടന്നു എന്ന് പറഞ്ഞാലും തെറ്റില്ല.. ഇഷാനി ഇതിന് ഇടയിൽ വായിൽ എടുപ്പിൽ ഡിഗ്രിയും എടുത്തു, ഉപരി പഠനങ്ങൾക്ക് ആയി ഉണ്ടയിൽ പ്രാക്ടീസ് തുടങ്ങി.. ആ അവധിക്കാല അർമാദിക്കലിന് ഇടയിൽ ആണ് ഫൈസിയുടെ കോൾ എനിക്ക് വരുന്നത്...

' ഡാ ആളെ കിട്ടി. നിന്നെ അന്ന് തല്ലിയ ആ ടീമിനെ കണ്ട് പിടിച്ചു..'
ഫൈസി വാട്സാപ്പിൽ ഒരു പിക്കും അയച്ചു തന്നു. ഞാൻ ഓപ്പൺ ആക്കിയപ്പോ ആൾ അത് തന്നേ..
'രാജേഷ്.. പറങ്കി രാജേഷ്.. അത്ര ഡേയ്ഞ്ചർ കക്ഷി ഒന്നുമല്ല. കൂലിതല്ല് ഒക്കെ പോകാറുണ്ട്..'
ഫൈസി പറഞ്ഞു

'ഇവനേ എങ്ങനെ പൊക്കി..?
ഞാൻ ചോദിച്ചു

'നമ്മുടെ ഇക്കമാർ വഴി. ആളെ ഇട്ടു തരാമെന്ന് അവര് പറഞ്ഞിട്ടുണ്ട്.. എങ്ങനാ നമുക്ക് സ്കെച്ച് ഇട്ടാലോ...?
ഫൈസി ചോദിച്ചു..
അതിന് മറുപടി പറയുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി.. അടി കിട്ടിയ അന്ന് ഇവനേ കിട്ടിയിരുന്നു എങ്കിൽ അന്ന് തന്നെ ഞാൻ അവന്റെ പിറകെ പോയേനെ. പക്ഷെ ഇപ്പൊ എന്തോ ഒരു ഉൾവലിവ്.. ഇഷാനി കൂടെ ഉള്ളത് കൊണ്ട് ആവണം. അതേ അത് കൊണ്ട് തന്നെ ആണ്.. അവൾ അടുത്തുള്ളപ്പോൾ ഈ വള്ളിക്കേസ് പിന്നെയും ഓപ്പൺ ആക്കാൻ എനിക്ക് തോന്നിയില്ല. അത് ബുദ്ധി അല്ല. വിഷുവിനു മുമ്പ് അവൾ വീട്ടിലേക്ക് പോകും. എല്ലാം അത് കഴിഞ്ഞു മതി.. ഞാൻ തീരുമാനിച്ചു

'തല്ക്കാലം ഇപ്പൊ വേണ്ട. അവനെ കളയണ്ട. നമുക്ക് എടുക്കാം.. കുറച്ചു ദിവസം കൂടി ഒന്ന് കഴിയട്ടെ..'
ഞാൻ ഫൈസിയോട് പറഞ്ഞു

കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ പ്രൊജക്റ്റ്‌ ആകും. അതും കഴിഞ്ഞു ഒന്നൊന്നര ആഴ്ച കൂടെ ഇഷാനി ഇവിടെ കാണും. അത് വരെ എല്ലാം ഇപ്പൊ പോകുന്ന പോലെ പോകട്ടെ.. ഞാൻ കരുതിയത് പോലെ തന്നെ എല്ലാം അത് പോലെ തന്നെ പോയി. ഞാനും രാഹുലും കൃഷ്ണയും ആയിരുന്നു പ്രൊജക്റ്റ്‌ ൽ ഒരുമിച്ച്. ഇഷാനി ആഷിക്കും ഫാത്തിമയ്ക്കും ഒപ്പം. പ്രൊജക്റ്റ്‌ എല്ലാം അടപടലം ആകാതെ ഒരുവിധം ഞങ്ങൾ തീർത്തു. കൃഷ്ണ ഉള്ളത് കൊണ്ടാണ് രക്ഷപെട്ടത്

💬 Comments

View all comments