Chapter Title : റോക്കി 6 [സാത്യകി] [Climax]
ആയത് കൊണ്ടു കുല്സിതം അവൾ തല്ക്കാലം മാറ്റി വച്ചു. പിന്നെ എക്സാം കൂടി വരുന്നു. ആകെ കൂടെ നടക്കുന്നത് ഇടയ്ക്ക് ഉള്ള ബിജെ ആണ്.. അതിൽ അവൾ പതിയെ പതിയെ ഇമ്പ്രൂവ് ആയി വരുന്നുണ്ട്.. സുഖത്തിന്റെ സ്കെയിൽ അഞ്ചിൽ നിന്നും ആറിലേക്കും ആറരയിലേക്കും അവിടുന്ന് ഏഴിലേക്കും ഒക്കെ എത്തി.
ഇതൊഴിച്ചാൽ വേറെ പരുപാടി ഒന്നും അങ്ങനെ പ്രതീക്ഷിച്ച പോലെ നടക്കുന്നില്ലായിരുന്നു. ഏറ്റവും തൊന്ദരവ് അവൾ എന്നേ പിടിച്ചു പഠിക്കാൻ ഇരുത്തുന്നത് ആയിരുന്നു. ഇവൾക്ക് തനിയെ പഠിച്ചാൽ പോരേ. എന്തിനാ വെറുതെ എന്നേ ബുദ്ധിമുട്ടിക്കുന്നെ.. പിടുത്തം നടക്കുമെന്ന് കരുതി അവളെ ഇങ്ങോട്ട് കൊണ്ടു വന്നിട്ട് ഇപ്പൊ പഠിത്തം മാത്രമേ നടക്കുന്നുള്ളു.. ഞാൻ നിരാശയോടെ ഓർത്തു
പക്ഷെ അവൾ ഉള്ളപ്പോൾ ഏകാന്തത എന്തെന്ന് ഞാൻ അറിഞ്ഞില്ല. ഹാപ്പി അല്ലാതെ ഒരു സെക്കന്റ് പോലും കടന്നു പോയില്ല. പഠിക്കാൻ പിടിച്ചു ഇരുത്തുന്നത് എനിക്ക് ഒരു ബുദ്ധിമുട്ട് ആണേലും അവളുടെ കൂടെ ഇരുന്നു പഠിക്കാനും ഒരു രസം ആയിരുന്നു. മാത്രം അല്ല അവൾക്ക് നല്ലത് പോലെ പറഞ്ഞു തരാനും അറിയാമായിരുന്നു. അവൾ പറഞ്ഞു തരുമ്പോ എല്ലാം ഒരു പ്രത്യേക രീതിയിൽ തലച്ചോറിൽ സ്റ്റോർ ആകുന്ന പോലെ. ഇഷാനി കാണാതെ പഠിക്കുന്ന ടൈപ്പ് അല്ല, മനസിലാക്കി പഠിക്കുന്ന ടൈപ്പ് ആണ്. ഞാനും അതെ പോലെ ആണ്. കാണാതെ പഠിച്ചു എഴുതാൻ എന്നേ കൊണ്ട് ഒരിക്കലും നടക്കില്ല. അത് കൊണ്ട് തന്നെ അവൾ പറഞ്ഞു തരുമ്പോ ലോജിക് എനിക്ക് പെട്ടന്ന് പിടികിട്ടും. അവളുടെ ഉള്ളിൽ ഒരു നല്ല ടീച്ചർ ഉണ്ടെന്ന് എനിക്ക് തോന്നി.. അവളുടെ ഉള്ളിലും
💬 Comments
View all comments