0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 69467

അവൾ എന്റെ തോളിൽ പിടിച്ചു കുലുക്കി എന്നെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു

'നീ മരിച്ചു പോയാൽ കുഴിച്ചിടും. മിണ്ടാതെ പോ മൈരേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്..'
ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു. അവൾ പക്ഷെ അത് കാര്യം ആക്കാതെ പിന്നെയും കൊണ പറഞ്ഞു വന്നു

'പറയടാ.. നീ മൂവ് ഓൺ ആകുമോ..? അതോ താടി ഒക്കെ വളർത്തി നിരാശ കാമുകൻ ആയി നടക്കുമോ..?

'ഇഷാനി... എനിക്ക് ദേഷ്യം വരുന്നുണ്ട്...'
ഞാൻ അവളോട് പറഞ്ഞു

'എനിക്ക് നീ സെന്റി അടിച്ചു നടക്കുന്നത് കാണാൻ ഒട്ടും ആഗ്രഹമില്ല.. നീ വേറൊരു പെണ്ണിനെ കേട്ടുവാണേൽ എന്നേക്കാൾ അടിപൊളി ആയിട്ടുള്ള ആരെയെങ്കിലുമേ കെട്ടാവുള്ളു.. കേട്ടല്ലോ....?
എന്റെ ദേഷ്യം കണക്കിൽ ആക്കാതെ അവൾ പിന്നെയും ചിലച്ചപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു

'മൈരേ നിന്റെ ഊമ്പിയ കൊണ നിർത്തിക്കോ.. ഇല്ലേൽ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ നീ കേക്കും..'
അവളുടെ തുടയിൽ ഒരു നല്ല പെരുക്ക് കൊടുത്തു ഞാൻ പറഞ്ഞു. അവൾക്ക് നൊന്തു കാണും. നോവട്ടെ.. ഇമ്മാതിരി നെഗറ്റീവ് കൊണ ഇനി മേലിൽ പറയരുത്

'ആഹ്.. എനിക്ക് നൊന്തു...'
അവൾ ചിണുങ്ങി പറഞ്ഞു

'എന്നാൽ കണക്കായി പോയി..'
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു

'നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ...?
അവൾ ചോദിച്ചു

'നിനക്ക് അറിയില്ലേ എന്തിനാന്നു...?

'ഇല്ല. നീ ഇങ്ങനെ ചൂടാവാൻ ഞാൻ എന്താ ഇപ്പൊ പറഞ്ഞേ...?

'ഞാൻ നാളെ തട്ടി പോയാൽ നീ എന്ത് ചെയ്യാൻ ആണ് പ്ലാൻ..?
ഞാൻ അവളോട് ചോദിച്ചു

'അങ്ങനെ പറയാതെ...?
അവൾ എന്റെ വായ പൊത്തി പറഞ്ഞു

'അതെന്താ നിനക്ക് പറയാം.. എനിക്ക് പറയാൻ പറ്റില്ലേ..?
ഞാൻ ചോദിച്ചു

'നീ നാളെ എന്നൊക്കെ പറയുന്ന കേട്ടിട്ട് എനിക്ക് പേടി ആയി.. ഞാൻ അങ്ങനെ അല്ലല്ലോ ചോദിച്ചത്..'

'നിനക്ക് മാത്രമേ പേടിയും വിഷമവും ഒക്കെ തോന്നുള്ളു..? എനിക്ക് തോന്നില്ലേ..? ഒന്നാമത് ഇന്നത്തെ കാര്യം ഓർത്തു മനസ്സ് ഫുൾ ഡൌൺ ആയി ഇരിക്കുവാ. അതിന്റെ ഇടേൽ ആണ് നിന്റെ ഓരോ നെഗറ്റീവ് കൊണ..'
ഞാൻ അവളുടെ നേരെ ചൂടായി പറഞ്ഞു

'സോറി.. ഞാൻ നിന്നെ

💬 Comments

View all comments