Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇഷാനി എഴുന്നേറ്റു നിന്ന് ചോദിച്ചു
'എനിക്ക് വരാറായിരുന്നു.. നിർത്തിയില്ലേൽ നിന്റെ വായിൽ പോയേനെ..'
ഞാൻ പറഞ്ഞു
'നിനക്ക് വന്നോ...?
ഇരുട്ട് ആയത് കൊണ്ട് ഞാൻ അടിച്ചു കളഞ്ഞത് അവൾക്ക് ശരിക്കും മനസിലായില്ല
'വന്നു.. ശരിക്കും വന്നു...'
ഞാൻ അണച്ചു കൊണ്ട് പറഞ്ഞു
'അയ്യോ എനിക്ക് കാണാൻ പറ്റിയില്ല.. ഞാൻ ചെയ്തത് അപ്പോൾ നിനക്ക് ഇഷ്ടം ആയോ ശരിക്കിനും....?
ഇഷാനി സന്തോഷത്തോടെ ചോദിച്ചു
'ഒത്തിരി ഇഷ്ടമായി...'
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
'എത്ര ഇഷ്ടം ആയി...?
അവൾ റേറ്റിംഗ് ചോദിച്ചു
'പൊടി.. എനിക്ക് അങ്ങനെ ഒന്നും പറയാൻ അറിയില്ല.. എനിക്ക് ഒത്തിരി ഇഷ്ടം ആയി...'
ഞാൻ അവളെ ചുറ്റി പൊക്കി എടുത്തു..ഇഷാനി പെട്ടന്ന് ചുരിദാറിൽ പെട്ടന്നൊന്ന് വായ തുടച്ചിട്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവളുടെ ചുണ്ടുകളെ ഞാനും തിരിച്ചു പ്രണയിച്ചു..
രാത്രി ആയത് കൊണ്ടും പരിചയം ഇല്ലാത്ത സ്‌ഥലം ആയത് കൊണ്ടും ഞങ്ങൾ പിന്നെ ഒരുപാട് നേരം അവിടെ നിന്നില്ല. കയ്യും വായും ഒക്കെ കഴുകി ഞങ്ങൾ അവിടുന്ന് തിരിച്ചു. രാത്രി നല്ലപോലെ വൈകി ആണ് വീട്ടിൽ വന്നത്. ഇഷാനിയുടെ വീട്ടിൽ നിന്നും വിളിച്ചപ്പോൾ നേരത്തെ എത്തി എന്ന് അവൾ കള്ളം പറഞ്ഞിരുന്നു.
രണ്ട് മൂന്ന് ദിവസം അങ്ങനെ പോയത് കൊണ്ട് ഞങ്ങൾ പിന്നെ സെക്സ് ലേക്ക് നീങ്ങി ഇല്ല. കാരണം ഒരു എക്സാം കൂടി ബാക്കി ഉണ്ട്. അതിന് മൂന്ന് ദിവസം കൂടിയേ ഉള്ളു. അത് കൊണ്ട് അവൾ പഠിത്തത്തിൽ ശ്രദ്ധ കൊടുത്തു. പരുപാടി ഒന്നും അതിനിടയിൽ നടക്കുന്നില്ല എങ്കിലും ഞാൻ
💬 Comments
View all comments