0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.4K

അവളുടെ ബാക്ക് കാണുമ്പോ ഒക്കെ നൈസ് ആയി ഞെക്കി. നടന്നു പോകുമ്പോളും തൂത്തു വരുമ്പോളും അടുക്കളയിൽ എന്തേലും ചെയ്യുമ്പോളും ഒക്കെ അടുത്തൂടെ പോയി കുണ്ടിയിൽ ഒരു ഞെക്ക് കൊടുക്കുന്നത് എനിക്കൊരു ഹരമായി.. അവൾ ചീത്ത പറയുന്നത് ഒന്നും ഞാൻ കാര്യമായി എടുത്തില്ല..

'ഞാൻ അന്നത്തെ പോലെ ഉണ്ടക്ക് പിടിക്കണോ..?
അടുക്കളയിൽ കയറിയ വഴി ചന്തി പിടിച്ചു ഞെരിച്ച എന്നോട് അവൾ കയ്യുയർത്തി ചോദിച്ചു

'എടി ഞാനൊന്ന് ജസ്റ്റ്‌ ടച്ച്‌ ചെയ്തതല്ലേ ഉള്ളു..'
ഞാൻ പറഞ്ഞു

' അങ്ങനെ ഇപ്പൊ ടച്ച്‌ ചെയ്യണ്ടാ..'
ബ്രെഡിൽ ന്യൂട്രീല്ല പരത്തിക്കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ അവൾ പറഞ്ഞു

'നല്ല രസമുള്ളോണ്ട് അല്ലേ.. അവിടെ ഇങ്ങനെ പിടിച്ചു ഞെക്കാൻ നല്ല സുഖമാ..'
ഞാൻ കൈ കൊണ്ട് ഞെരിക്കുന്ന ആംഗ്യം കാണിച്ചു പറഞ്ഞു

'ദെ ഇത് കൊണ്ട് ഒരു കുത്ത് കിട്ടിയാലും നല്ല സുഖം ആയിരിക്കും..'
അവൾ കയ്യിൽ ഒരു കത്തി എടുത്തു എനിക്ക് നേരെ ചൂണ്ടി പറഞ്ഞു

'അസാധ്യ കുണ്ടി ആണ് നിനക്ക്. ഒരു രക്ഷയും ഇല്ല..'
ഞാൻ അവളുടെ കുണ്ടിയേ ഒന്നു പുകഴ്ത്തി..

'നിന്നെ ഞാൻ...'
ഇഷാനി കത്തി ആയി എന്നെ വരയാൻ എന്റെ അടുക്കലേക്ക് വന്നു. ഞാൻ കൈ തടഞ്ഞത് കൊണ്ട് സൈക്കോ അത് ചെയ്തില്ല. അത്ര മൂർച്ച ഉള്ള കത്തി ഒന്നുമല്ല. അത് അവൾക്കും അറിയാം..

'നീ അടങ്ങ്.. ഞാൻ ഒരു നല്ല പറഞ്ഞതല്ലേ..?

'അങ്ങനെ പറയണ്ട. എനിക്ക് ഇഷ്ടം അല്ല..'
അവിടെ ശുണ്ഠിയോടെ പറഞ്ഞു

'ഓ പിന്നെ.. എനിക്ക് ഇപ്പോളാണ് മനസിലായത്, നീ കഴിക്കുന്നത് ഒക്കെ എവിടേക്ക് ആണ്

💬 Comments

View all comments