0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

ഇഷാനി പറഞ്ഞു

'എന്നാൽ പപ്പാതി കഴിക്കാം..'
ഞാൻ ബ്രെഡ് എടുത്തു വായിൽ വച്ചു കടിച്ചു. അതിന്റെ ബാക്കി പാതി ഇഷാനിയും കടിച്ചപ്പോൾ ഞങ്ങളുടെ ചുണ്ടുകൾ കൂട്ടി മുട്ടി. ഞാൻ ബ്രെഡ് കഴിക്കുന്നതിനു ഒപ്പം കുറച്ചു ന്യൂട്രെല്ല എടുത്തു അവളുടെ ചുണ്ടിൽ തേച്ചു. എന്നിട്ട് നാവ് കൊണ്ട് അവളുടെ ചുണ്ടിൽ നിന്നും ചോക്ലേറ്റ് നക്കി തിന്നാൻ തുടങ്ങി. ഫുൾ നക്കി കഴിഞ്ഞു പിന്നെയും ചോക്ലേറ്റ് ചുണ്ടിൽ തേച്ചു പിന്നെയും ഞാൻ നക്കി. ബ്രെഡ് കഴിക്കൽ നിർത്തി ഞാൻ ഇഷാനിയുടെ ചുണ്ട് കഴിക്കാൻ തുടങ്ങി.. ഒരു വിരലിൽ ചോക്ലേറ്റ് തോണ്ടി ഞാൻ അവളുടെ കവിളിൽ ഒരു വര വരച്ചു. ചുണ്ടിൽ നിന്നും നാവ് എന്നിട്ട് അങ്ങോട്ട്‌ മെല്ലെ ചലിപ്പിച്ചു. അവളുടെ വെണ്ണ കവിളിൽ വീണ ചാര നിര ഞാൻ നാവ് കൊണ്ട് രുചിച്ചെടുത്തു..

അതും തീർന്നു കഴിഞ്ഞപ്പോ ന്യൂട്രെല്ല രണ്ട് കയ്യിലും കോരി എടുത്തു ഞാൻ അവളുടെ കവിളിൽ തേച്ചു. ഇഷാനിയുടെ മുഖം മുഴുവൻ ഇപ്പൊ ചോക്ലേറ്റ് തേച്ചു പിടിപ്പിച്ചിരിക്കുകയാണ്..
'എടാ നിനക്ക് ന്യൂട്രെല്ല വേണമെങ്കിൽ പ്ലേറ്റിൽ എടുത്തു തിന്നെടാ. എന്തിനാടാ എന്റെ മോന്തയിൽ തേച്ചു തിന്നുന്നെ..?
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

'നിന്റെ മോന്തക്ക് നിന്ന് കഴിക്കുമ്പോ വേറൊരു ടേസ്റ്റ് ഉണ്ട്...'
ഞാൻ അവളുടെ കവിളിൽ നക്കിക്കൊണ്ട് പറഞ്ഞു

'അയ്യട.. ഞാൻ കുളിച്ചതാ രാവിലെ.. എന്റെ ദേഹത്ത് ചോക്ലേറ്റ് തേക്കാതെ ഒന്ന് പോയെ നീ...'

'ഒന്നൂടെ കുളിച്ചാൽ മതി..'
ഞാൻ അവളുടെ കഴുത്തിൽ കൈകൾ വച്ചു കവിളിൽ നക്കി. എന്റെ വിരലുകൾ അവളുടെ കവിളിലും നെറ്റിയിലും മൂക്കിലും എല്ലാം

💬 Comments

View all comments