Chapter Title : റോക്കി 6 [സാത്യകി] [Climax]
കൊണ്ട് മുഖം പോത്തി പറഞ്ഞു
'നീ കഴുത്തിൽ വിരൽ പാടും വച്ചോണ്ട് വരുമെന്ന് ഞാൻ ഓർത്തോ...?
'ചേട്ടന് മനസിലായി കാണുമോ നമ്മൾ ചെയ്തത്...?
അവൾ സങ്കോചത്തോടെ ചോദിച്ചു
'പിന്നെ.. അവൻ പൊട്ടൻ ഒന്നും അല്ലല്ലോ..'
ഞാൻ പറഞ്ഞു
'പോ നിന്നോട് ഇനി ഞാൻ മിണ്ടില്ല...'
ഇഷാനി എന്റെ തോളിൽ മെല്ലെ തല്ലി പറഞ്ഞു
'അതിന് എന്നോട് പിണങ്ങുന്നത് എന്തിനാ.. അവൻ അതൊക്കെ ഒരു തമാശ ആയി മാത്രേ കാണൂ..'
ഞാൻ അവളെ പൊക്കി എടുത്തു കൊണ്ട് പറഞ്ഞു
'മതി വിട്.. ഇനി നിനക്ക് ഒന്നുമില്ല..'
ഇഷാനി പറഞ്ഞു
'അങ്ങനെ പറയാതെ. നമുക്ക് ബാക്കി ചെയ്യണ്ടേ...?
ഞാൻ ചോദിച്ചു
'ബാക്കി ഒന്നുമില്ല..'
അവൾ പറഞ്ഞു
' ബാക്കി ഉണ്ട്..'
ഞാൻ അവളെ പൊക്കിയെടുത്തു അടുക്കളയിൽ പോയി ന്യൂട്രെല്ല എടുത്തു.. എന്നിട്ട് അവളുമായി നേരെ ബെഡ് റൂമിലേക്ക് നടന്നു അവളെ ബെഡിൽ കിടത്തി
'അവിടെ വച്ചു പോരേ...?
അവൾ ചോദിച്ചു
'കിടന്നു ചെയ്യാനാണ് ഒരു സുഖം..'
ഞാൻ കയ്യിൽ ചോക്ലേറ്റ് എടുത്തു അവളുടെ മുഖത്ത് വരച്ചു കൊണ്ട് പറഞ്ഞു
'ബെഡ് ഷീറ്റിൽ എല്ലാം ആകും..'
അവൾ പറഞ്ഞു
'ആവട്ടെ.. കഴുകിയാൽ മതിയല്ലോ..'
ഞാൻ പറഞ്ഞു
'താഴെ കിടക്കാം വാ..'
ഇഷാനി എന്നെ മറിച്ചു നിലത്തേക്ക് കിടത്തി. ഞാൻ അവളുടെ മേലെ കയറി കിടന്നു.. കയ്യിൽ പറ്റി പിടിച്ച ചോക്ലേറ്റ് ഞാൻ അവളുടെ മുഖം മുഴുവൻ തേച്ചു കൊടുത്തു. ഇഷാനിയുടെ മുഖം ഇപ്പൊ axe ന്റെ പരസ്യത്തിലെ പോലെ ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയ പോലെ ആണ്.. ഞാൻ അവളിലേക്ക് മുഖം അടുപ്പിച്ചു
💬 Comments
View all comments