0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

നനഞ്ഞു. പൊടിരോമങ്ങൾ പോലുമില്ലാത്ത ഇഷാനിയുടെ കൈകൾക്ക് എന്തൊരു മിനുസം ആണ്.. പച്ച ഞരമ്പുകൾ മങ്ങി നിഴലിച്ച അവളുടെ ചെറിയ നീണ്ട കൈകളിലൂടെ ഞാൻ നാവിട്ടു പോയി.. കൈമുട്ട് വരെ നക്കി കഴിഞ്ഞു ഞാൻ അവളുടെ മസിൽ ഭാഗത്തു കടിക്കാൻ തുടങ്ങി. ലോലമായ തൊട്ടാൽ ഞൊങ്ങുന്ന അവളുടെ മസിലുകളിൽ ഞാൻ പല്ലുകൾ ആഴ്ത്തി. ചെറുതായ് കടിച്ചപ്പോൾ തന്നേ അവളുടെ കയ്യിൽ എന്റെ കടിയുടെ ചുവന്ന പാട് വീണു കഴിഞ്ഞിരുന്നു. അവിടെ ആകമാനം നക്കി തുടച്ചു ഇഷാനിയുടെ കൈകൾ ഞാൻ ഉയർത്തി വച്ചു..

അവളുടെ മിനുസമാർന്ന കക്ഷത്തിൽ ഞാൻ മുഖം പൂഴ്ത്തി. ഇഷാനി എതിർപ്പിൽ എന്തോ പറഞ്ഞെങ്കിലും ഞാൻ അത് ശ്രദ്ധിച്ചില്ല. അവളും എതിർപ്പ് തുടർന്നില്ല.. ഞാൻ മൂക്ക് കൊണ്ട് അവളുടെ കക്ഷത്തിൽ മുഖമോടിച്ചു.. ഇഷാനി കുളിച്ചത് കൊണ്ട് തന്നേ ഒട്ടും വിയർത്തിട്ട് ഉണ്ടായിരുന്നില്ല. എങ്കിലും അവളുടെ ആ സൗരഭ്യം കക്ഷത്തിൽ നിന്നും എനിക്ക് ലഭിച്ചു. കൈകൾ ശരിക്കും വിടർത്തി മാറ്റി ഞാൻ കക്ഷം രുചിക്കാൻ തുടങ്ങി.. ഇക്കിളി കൊണ്ട് പിടയുന്ന ഇഷാനിയെ അടക്കി കിടത്താൻ ഞാൻ ഒരുപാട് പണിപ്പെട്ടു.. വിയർപ്പ് കിനിയാത്ത ഇഷാനിയുടെ വെള്ളകക്ഷത്തിൽ ഞാൻ ആർത്തിയോടെ നാവുകൾ ഇറക്കി. ചോക്ലേറ്റ് വേണ്ടിയിരുന്നില്ല എനിക്ക് അവളുടെ കക്ഷം നക്കാൻ. വെറുതെ അവളുടെ കക്ഷം രുചി കിട്ടാൻ വേണ്ടി തന്നെ ഞാൻ അവിടെ നക്കി.. എന്റെ നാക്കിന്റെ വേഗത കൂടി കൂടി വന്നപ്പോൾ ഇഷാനി എന്നെ മാന്താൻ തുടങ്ങി.. ഞാൻ അതും കാര്യമാക്കിയില്ല.. ഒരു കക്ഷം വിട്ടു അടുത്ത കക്ഷത്തിലേക്ക് ഞാൻ മുഖം മാറ്റി. അവിടെ നക്കി നക്കി മറ്റേ

💬 Comments

View all comments