Chapter Title : റോക്കി 6 [സാത്യകി] [Climax]
ആരും ഇതിൽ ഇറങ്ങില്ലേ..?
അവൾ ചോദിച്ചു
'ഇറങ്ങും..'
ഞാൻ പറഞ്ഞു
'അതാരാ..?
അവൾ ചോദിച്ചു
'നീ.. നിനക്ക് നീന്തൽ അറിയാമെന്നല്ലേ പറഞ്ഞത്..'
ഞാൻ അത് പറഞ്ഞപ്പോ ഇഷാനിക്ക് പെട്ടന്ന് അപകടം മണത്തു. പക്ഷെ അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഞാൻ നൈസ് ആയി എന്റെ ചന്തി കൊണ്ട് അവളുടെ ചന്തിയിൽ ഒരിടി ഇടിച്ചു. ഇഷാനി മൂക്ക് കുത്തി വെള്ളത്തിലേക്ക് വീണു.. അന്ന് നാട്ടിൽ പോയിട്ട് തിരിച്ചു വരുന്ന വഴി ആറിൽ വച്ചു ഓങ്ങിയത് ഇപ്പോൾ ഞാൻ കൊടുത്തു. വെള്ളത്തിൽ നിന്നും പൊങ്ങി വന്നു അവൾ എന്നോട് ദേഷ്യത്തോടെ ചോദിച്ചു
'എന്ത് പണിയാ കാണിച്ചേ.. ഞാൻ മൊത്തം നനഞ്ഞു..'
'നനയട്ടെ.. അതിനിപ്പോ എന്താ...'
അത് പറഞ്ഞു ഞാൻ വായുവിൽ വട്ടം കറങ്ങി വെള്ളത്തിലേക്ക് ഒറ്റ ചാട്ടം വച്ചു കൊടുത്തു.. വെള്ളം നല്ല ഓളത്തിൽ അലയടിച്ചു, കുറച്ചു ഫ്ലോറിലേക്കും വീണു..
'ഈ നനഞ്ഞ വേഷത്തിൽ ഞാൻ എങ്ങനെ താഴോട്ട് ചെല്ലും..?
ഇഷാനി എന്നോട് ചോദിച്ചു
' എന്റെ ഏതേലും ഡ്രസ്സ് എടുത്തു ഇടാം..'
ഞാൻ നീന്തി അവളുടെ അടുത്ത് ചെന്നു
'പോടാ പട്ടി..'
അടുത്ത് വന്ന എന്റെ തലയിൽ ഞൊട്ടിയിട്ട് ഇഷാനി പെട്ടന്ന് വെള്ളത്തിനു അടിയിലേക്ക് ഊളയിട്ടു.. ഞാൻ നോക്കുമ്പോ അവളെ എങ്ങും കാണാനില്ല.. ഞാനും മുങ്ങാൻകുഴി ഇട്ടു അവളുടെ പിന്നാലെ പോയി.. അവൾ നുണ പറഞ്ഞത് ഒന്നുമല്ല, നല്ലത് പോലെ നീന്താൻ അവൾക്ക് അറിയാം. ഞാൻ തൊടാൻ ചെന്നപ്പോൾ എല്ലാം അവൾ വളരെ വേഗത്തിൽ നീന്തി മാറി. പക്ഷെ ഒടുവിൽ അവളുടെ കാലുകളിൽ എനിക്ക് പിടുത്തം കിട്ടി. കാലിൽ നിന്ന് വലിച്ചു ഞാനവളെ എന്നിലേക്ക് അടുപ്പിച്ചു. നനഞ്ഞു കണ്ണിലേക്കു വീണ അവളുടെ ചുരുണ്ട മുടികൾ ഞാൻ പിന്നിലേക്കാക്കി ചുണ്ട്കളിൽ ചപ്പി വലിച്ചു. തെല്ലൊരു നേരത്തേക്ക് ഇഷാനിയും തിരിച്ചു ഉഗ്രമായി തന്നെ എന്നെ ചുംബിച്ചു. പക്ഷെ പെട്ടന്ന് പരിസരബോധം വന്നത് പോലെ അവൾ എന്നില് നിന്നും മാറാൻ ശ്രമിച്ചു
'അച്ഛൻ.... ആരെങ്കിലും വരും...'
ഇഷാനി പറഞ്ഞു
'ഓ ഇങ്ങോട്ട് ആരും കേറി വരില്ല..'
അവളെ വകവെയ്ക്കാതെ ഞാൻ കടന്നു പിടിച്ചു
💬 Comments
View all comments