0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.3K

പനിനീർപൂവിന്റെ ചുവപ്പ് ഉണ്ടായിരുന്നു അപ്പോൾ

'ഇത്രേം ആയില്ലേ.. അത് കാണിക്ക്.. ഒരു തവണ കാണിച്ചു കഴിയുമ്പോ നിന്റെ നാണം മാറും...'
ഞാൻ പറഞ്ഞു

'നീ എന്നെ കളിയാക്കും...'
അവൾ കൊഞ്ചി പറഞ്ഞു

'എന്തിന്..? ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല...'
ഞാൻ ഉറപ്പ് കൊടുത്തു

'ചെയ്യും. എന്റെ കുഞ്ഞാ.. നിനക്ക് ഇഷ്ടം ആകില്ല..'

'എന്നാരു പറഞ്ഞു. എനിക്ക് ഇഷ്ടം ആണ്.. കൈ മാറ്റ്..'
ഞാൻ ആവശ്യപ്പെട്ടു

'ഈ ഒരു വട്ടം മാത്രമേ...'
ഇഷാനി പറഞ്ഞു

'ശരി.. ഈ ഒരു തവണ മാത്രം....'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത് ഒരു തവണ കൊണ്ട് തീരുന്ന കാര്യം അല്ലെന്ന് ആ ചിരിയിൽ ഉണ്ടായിരുന്നു. അത് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയുന്ന കാര്യവും ആണ്. പക്ഷെ ഇഷാനിക്ക് അങ്ങനെ പറയാതെ കാണിച്ചാൽ എന്തോ കുറച്ചിൽ പോലെ ആണ്..

അവൾ മടിയോടെ അവളുടെ കൈകൾ മാറിൽ നിന്നും മാറ്റി. ഇഷാനിയുടെ നഗ്നത ഞാൻ ആദ്യമായ് മുഴുവൻ ആയും ആസ്വദിച്ചു. തൂവണ്മയുള്ള മേനിയിൽ കൊത്തി വച്ചത് പോലെ രണ്ട് മാമ്പഴങ്ങൾ.. ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ച ഇഷാനിയുടെ മാറിടങ്ങൾ എന്റെ കണ്ണുകൾ ഒപ്പിയെടുത്തു. കൈകൾ കൊണ്ട് പിടിച്ചു അളവെടുത്ത എന്റെ ഊഹം തെറ്റായിരുന്നു. ഡ്രസ്സിനും ബ്രായ്ക്കും ഉള്ളിൽ അവളുടെ മുലകളുടെ യഥാർത്ഥ മുഴുപ്പ് ഇപ്പോളാണ് ഞാൻ കണ്ടത്. ഒരുപാട് വലുപ്പം ഉള്ള മുലയല്ല, നല്ലത് പോലെ ഒതുങ്ങി ഷേപ്പ് ഉള്ള അവറേജ് വലുപ്പം ഉള്ളവ. നല്ല വട്ടം ഷേപ്പ് ഉള്ളത് കൊണ്ട് പക്ഷെ കാഴ്ച്ചയിൽ ഒരു വലുപ്പം തോന്നിക്കുന്നുണ്ട്.

നാണം കൊണ്ട് ഇഷാനി കണ്ണുകൾ

💬 Comments

View all comments